ഈ ഒരു ഒറ്റമൂലി തുടർച്ചയായി നിങ്ങൾ കുടിച്ചു നോക്കൂ… ശരീരത്തിൽ തിങ്ങി കൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാം!! ഇങ്ങനെ ചെയ്താൽ. | Fat Can Be Eliminated.

Fat Can Be Eliminated : ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും ഏറെ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് ശരീരത്തിൽ തിങ്ങി കൂടുന്ന ഫാറ്റ്. അമിതമായ രീതിയിലുള്ള കൊഴുപ്പ് ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗം മൂലം തന്നെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളിലേക്ക് വിധേയമാകുന്നത്. അമിതമായി പൊണ്ണത്തടി വയ്ക്കുന്നതോടൊപ്പം കൊളസ്ട്രോൾ കൂടുകയും ചെയുന്നു. ഇത് മറ്റ് പല അസുങ്ക അസുഖങ്ങൾക്കും കാരണമാകാം. ഫാറ്റി ലിവർ, ഹാർട്ട് അറ്റാക്ക് എന്നിങ്ങനെ അമിതമായുള്ള അസുഖങ്ങൾക്ക് ഇടയാക്കുകയും ചെയ്യുന്നു.

   

അത്തരത്തിലുള്ള അസുഖങ്ങളിൽ നിന്ന് മറികടക്കുവാനായി ഏറെ സഹായിക്കുന്ന ഒറ്റമൂലിയെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ഒരു ഒറ്റമൂലി കുടിക്കുന്നതിലൂടെ അമിതവണ്ണത്തെ ഇല്ലാതാക്കുവാനും ശരീരത്തിൽ തിങ്ങി കൂടിയ കൊഴുപ്പിന് ഇല്ലാതാക്കുവാനും സാധിക്കും. ഒട്ടുമിക്ക ആളുകളുടെ കൈ തണ്ടിലും തുടയിലും കൊഴുപ്പുകൾ തൂങ്ങി കിടക്കുന്നതായി കാണാം.

അത്തരത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കുവാൻ ആയി തന്നെ ഒരു ക്ലാസ്സിൽ നിറയെ നല്ല തിളച്ച വെള്ളം എടുക്കുക എന്നിട്ട് ഇതിലേക്ക് ഒരു മൂന്നു നാല് കഷണം ഇഞ്ചി കൂടെ ഇതിലേക്ക് ചേർത്തു കൊടുക്കാം. നമ്മുടെ വീട്ടിലൊക്കെ ലഭ്യമാകുന്ന ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഈ ഒരു ഒറ്റമൂലി നമ്മൾ തയ്യാറാക്കി എടുക്കുന്നത്. ഇഞ്ചി നല്ല തിളച്ച ചൂടുവെള്ളത്തിൽ ഇട്ടതിനുശേഷം 10 മിനിറ്റ് കഴിഞ്ഞ് എടുത്തു മാറ്റാം.

ഇതിലേക്ക് ഒരു ടേബിൾസ്പൂൺ തേനും ചേർക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ. തുടർച്ചയായി കുടിച്ചു നോക്കൂ. ശരീരത്തിൽ തിങ്ങി കൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാനും പോണ വണ്ണത്തിൽ നിന്ന് മറികടക്കുവാനും സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *