Vitamin D Deficiency : ഒരു മനുഷ്യ ശരീരത്തിൽ വൈറ്റമിൻ ഡിയുടെ പ്രാധാന്യം വളരെയേറെയാണ്. പണ്ടൊക്കെ വൈറ്റമിൻ ഡി എല്ലുകൾക്ക് ബലം നൽകുവാൻ വേണ്ടിയുള്ളതായിരുന്നു എനാണ് എല്ലാവരും കണ്ടിരുന്നത്. പക്ഷേ ഇപ്പോൾ വൈറ്റമിൻ ഡി യുടെ ശരിക്കുമുള്ള പ്രാധാന്യം എന്താണ് എന്ന് നാം എല്ലാവർക്കും വളരെ വ്യക്തമായിരിക്കുകയാണ്. വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിൽ കുറയുന്നത് എന്തുകൊണ്ടാണ്, എങ്ങനെയാണ് വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിൽ നിലനിർത്തുക എന്നതിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
ആദ്യത്തേത് എന്ന് വെച്ച് കഴിഞ്ഞാൽ എല്ലുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നെയാണ്. വൈറ്റമിൻ നമ്മുടെ ശരീരത്തിൽ കുറയുമ്പോൾ കാൽസ്യം എന്ന് പറയുന്ന മിന്റ്ട്രെലിന്റെ മെറ്റബോളിസം നമ്മുടെ ശരീരത്തിൽ അതുപോലെ കുറയുകയും ആയതിനാൽ എല്ലുകളുടെ ബലം നല്ല രീതിയിൽ കുറയുകയും ചെയ്യുന്നു. എല്ലുകൾ വളരെ പെട്ടെന്ന് തന്നെ പോകുവാനുള്ള സാധ്യതയും വളരെ ഏറെയാണ്.
കുട്ടികളിൽ ഒക്കെ വൈറ്റമിൻ അവരുടെ വളർച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. വൈറ്റമിൻ കുറവുള്ള കുട്ടികളിൽ കണ്ടുവരുന്ന പ്രശ്നമാണ് അവരുടെ ശരീരഭാരം താങ്ങുവാൻ ആക്കാതെ കാൽ വളഞ് പോവുക എന്ന് പറയുന്ന അവസ്ഥ. രണ്ടാമത്തെ ലക്ഷണം എന്ന് പറയുന്നത് അമിതമായ ക്ഷീണം ഉണ്ടാവുക. ഇതിന്റെ കാരണം എന്താണ് എന്നുവച്ചാൽ നമ്മുടെ ശരീരത്തിൽ എനർജി ഉത്പാദിപ്പിക്കപ്പെടുന്നത് കോശങ്ങളുടെ അകത്തുള്ളമൈറ്റോ കോനഡ്രീ എന്ന് പറയുന്ന ഒരു പാർക്കിൽ വെച്ചാണ്.
എനർജി ഉല്പാദിപ്പിക്കുന്ന ആ ഒരു ഭാഗം നന്നായിട്ട് പ്രവർത്തിക്കണം എന്നുണ്ടെങ്കിൽ വൈറ്റമിൻ ഡി യുടെ ആവശ്യം വളരെ അത്യാവശ്യം ആണ്. എത്ര റസ്റ്റ് എടുത്താൽ പോലും ക്ഷീണത്തെ മറികടക്കുവാൻ പറ്റാത്ത അവസ്ഥ വരെ ഉണ്ടാകും. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs