ശരീരത്തിലെ അമിതമായി കാണുന്ന കൊഴുപ്പിനെ വലിച്ചെടുക്കുന്ന ടെക്നോളജിയെ ആണ് ലൈപ്പോ സെക്ഷൻ എന്ന് പറയുന്നത്. രണ്ടാമതായി പറയുവാൻ പോകുന്നത് ടമി ടക്ക്. അതായത് കൂടുതലായിട്ടും വയറു തൂങ്ങി കിടക്കുന്ന സ്കിൻ പ്രസവത്തിന് ശേഷം ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് അത്. ഇത്തരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ നമ്മൾ കറക്റ്റ് ചെയ്യുന്ന ആ ഒരു പ്രൊസീജർ തന്നെയാണ് ടമീ ടക്ക് എന്ന് പറയുന്നത്. മൂന്നാമതായി പറയുന്നത് ബ്രസ്റ്റ് സർജറിയെ കുറിച്ചാണ്.
വലിപ്പം കുറവുള്ള ബ്രെസ്റ്റിനെ സിലിക്കോൺ ഇൻപ്ലാന്റ് വെച്ച് വലുപ്പം കൂട്ടുവാൻ പറ്റും അതിന് ബ്രസ്റ്റ്ഒക്മെന്റേഷൻ എന്ന് പറയുന്നു. ഇത്രയും കാര്യങ്ങളെക്കുറിച്ചാണ് ഇന് നിങ്ങളുമായി വ്യക്തമാക്കുന്നത്. ശരീരത്തിന്റെ ഏത് ഭാഗത്തും കൂടുതലായി അടഞ്ഞിരിക്കുന്ന ലോഴുപ്പിനെ സെക്ഷൻ ചെയ്ത് എടുക്കുന്നതിനെയാണ് ലൈപ്പോ സെക്ക്ഷൻ എന്ന് പറയുന്നത്.
ശരീരത്തിലെ തല മുതൽ കാലും വരെയുള്ള ഏത് ഭാഗത്തും കൂടുതലായി അടഞ്ഞിരിക്കുന്ന കൊഴുപ്പുകളെ കളയുവാനായി പറ്റും. പുരുഷന്മാരിലാണ് ഇതര കുഴപ്പങ്ങൾ കൂടുതലായി ഉണ്ടാകുന്നത് എങ്കിൽ ഗൈനക്കോമാസ്റ്റിയ എന്ന് എന്ന് പറയുന്ന രീതിയിലാണ്. പുരുഷന്മാരെ സ്ഥനവളർച്ച അധികമായി കൂടുന്നതിനെയാണ് ഗൈനക്കോമാസ്റ്റിയ എന്ന് പറയുന്നത്. വയറിനെ ചുറ്റും കൊഴുപ്പ് അടങ്ങിയിരിക്കുന്നത് നീക്കം ചെയ്യുവാനായി സാധിക്കും.
അതുപോലെതന്നെ കൈവണ്ണം, തുടവണ്ണം ,എല്ലാം തന്നെ വളരെ എളുപ്പത്തിൽ നമുക്ക് നീക്കം ചെയ്യുവാനായി സാധിക്കും. പ്രസവത്തിനുശേഷം സ്ത്രീകളിലെ വയർ ലൂസ് ആയിട്ട് സ്കിന്നിൽ തൂങ്ങി കിടക്കുകയും ചെയ്യും. ടമിട്ടക്ക് എന്ന് ഉദ്ദേശിക്കുന്നത് അരക്ക് താഴെ വലിപ്പത്തിൽ കിടക്കുന്ന ഭാഗം കട്ട് ചെയ്ത് മാറ്റുക എന്നതാണ്. കൂടുതൽ വിസ്ത വിവരങ്ങൾ കൈതൊഴിൽ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam