ഒരാഴ്ച ഈ എണ്ണ ഇങ്ങനെയൊന്ന് ഉപയോഗിച്ച് നോക്കൂ… ശരീരത്തിൽ അനവതി അത്ഭുത ഗുണങ്ങൾ തന്നെയാണ് കാണുവാൻ സാധിക്കുക.

തേങ്ങ കൊണ്ടുള്ള പല ഉൽപ്പന്നങ്ങളും വെളിച്ചെണ്ണയും ഉപയോഗിക്കുന്നവരാണ് നമ്മൾ മലയാളികൾ. പക്ഷേ തേങ്ങയും വെളിച്ചെണ്ണയും ധാരാളമായി തന്നെ ഒരുപാട് തെറ്റിദ്ധാരണയ്ക്ക് അടിമപ്പെട്ടിട്ടുള്ള കാര്യം കൂടിയാണ്. പലരും പറയാറുണ്ട് വെളിച്ചെണ്ണയും തേങ്ങയും ഒന്നും ഹൃദയസമദമായ പ്രശ്നങ്ങൾക്ക് നല്ലതല്ല. ഇത് കഴിക്കുന്നവർക്ക് ഹാർട്ട് അറ്റാക്ക് വരുവാനുള്ള സാധ്യതകളുണ്ട്. എന്തൊക്കെയാണ് ഈ വെളിച്ചെണ്ണയുടെ ഗുണങ്ങൾ. വെളിച്ചെണ്ണയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ദോഷങ്ങൾ ഉണ്ടോ എന്നുള്ള കാര്യങ്ങളാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

   

വെളിച്ചെണ്ണ എന്ന് പറയുന്നത് ഒരു കൊഴുപ്പാണ്. കൊഴുപ്പ് എന്ന പേര് കേൾക്കുമ്പോൾ തന്നെ പേടിയാണ്. കൊഴുപ്പ് അടങ്ങിയവ കഴിക്കാൻ പാടില്ല എന്നാണ് നമ്മൾ എല്ലാവരും കരുതിയിരിക്കുന്നത്. നമ്മൾ സാധാരണഗതിയിൽ കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നത് അന്നജമാണ്. മാംസവും കൊഴുപ്പും അതിൽ ധാരാളമായിട്ട് കാണാറുണ്ട്. ഈ പറയുന്ന മെക്രോ ന്യൂട്രിയൻസിൽ ഏറ്റവും അധികമായി കോശങ്ങൾക്ക് ആവശ്യമുള്ള ഒരു കാര്യം എന്ന് പറയുന്നത് ഫാറ്റ് തന്നെയാണ്.

എന്താണ് തേങ്ങ അല്ലെങ്കിൽ വെളിച്ചെണ്ണ എന്ന് പറയുന്നത്. വെളിച്ചെണ്ണ അല്ലെങ്കിൽ തേങ്ങ എന്നുള്ളത് പൂരിതകൊഴുപ്പാണ്. ഭക്ഷണങ്ങൾ കഴിക്കുന്ന സമയത്ത് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ അളവ് കൂടും. ഈ കൊളസ്ട്രോള് സംബന്ധമായ രോഗങ്ങളിലേക്ക് നയിക്കുകയും മരണകാരണം ആവുകയും ചെയ്യുന്നതുകൊണ്ട് യാതൊരു കാരണവശാലും സാച്ചുറേറ്റഡ് അടങ്ങിയവ കഴിക്കരുത് എന്നുള്ളതാണ് നാം പലരും കരുതിയിരിക്കുന്നത്.

ഒരു കാരണവശാലും ചൂടാക്കാൻ പാടില്ലാത്ത എണ്ണകളാണ് ഈ പറയുന്ന അൻസാച്ചുറേറ്റഡ് ആയിട്ടുള്ള കൊഴുപ്പ്. വെജിറ്റബിൾ ഓയിലുകൾ എന്തുകൊണ്ടാണ് ദോഷമായി വരുന്നത്. ഇത് ചൂടാക്കുവാനായി പാടില്ല. ഇത് ചൂടാക്കുന്ന സമയത്താണ് അതിൽ നിന്ന് ആൽഡിഹെഡ് എന്ന് പറയുന്ന കെമിക്കൽ ഉണ്ടാകുന്നത്. ഈ കെമിക്കൽ ആണ് ക്യാൻസൽ പോലുള്ള മാരകമായ രോഗങ്ങൾ ഉണ്ടാക്കുവാൻ കാരണമാകുന്നത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *