ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് തുടയിലുള്ള കറുപ്പ് നിറം. കറുപ്പ് നിറത്തെ നീക്കം ചെയ്യുവാനും ആ ഭാഗത്തുള്ള ചർമ്മത്തെ മൃദുപ്പെടുത്തുവാനുമുള്ള നല്ലൊരു ടിപ്പാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. തുടയിലുള്ള കറുപ്പ് നിറത്തെ നീക്കം ചെയ്യുവാനായി ആദ്യം തന്നെ ഒരു ഉരുളക്കിഴങ്ങ് എടുക്കുക. ഉരുളക്കിഴങ്ങ് നന്നായി കഴുകിയതിനുശേഷം ചോപ്പർ ഉപയോഗിച്ച് നന്നായി ഗ്രേറ്റ് ചെയ്ത് എടുക്കാവുന്നതാണ്.
ഗ്രേറ്റ് ചെയ്തെടുത്ത ഉരുളക്കിഴങ്ങിന്റെ നീര് മറ്റൊരു പാത്രത്തിലേക്ക് എടുക്കാവുന്നതാണ്. ഉരുളക്കിഴങ്ങ് നീരിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ ചെറുനാരങ്ങ നീരും കൂടിയും ചേർക്കാം. അതുപോലെ തന്നെ ഇതിലേക്ക് രണ്ട് തുള്ളി ടീ ട്രീ ഓയിൽ കൂടിയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് കൊടുക്കാം. ഈ ഒരു ഓയിൽ ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും ദുർഗന്ധം ഉണ്ട് എങ്കിൽ അത് മാറുന്നതിനും അതോടൊപ്പം തന്നെ ഇൻഫെക്ഷൻ ഉണ്ടെങ്കിൽ അതും മാറുന്നതിന് സഹായിക്കുന്നു.
ആദ്യമേ തന്നെ കറുത്ത നിറമുള്ള തുടയിൽ ചൂടുവെള്ളം ഉപയോഗിച്ച് നന്നായി ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. ശേഷം ഉരുളകിഴങ്ങ് നീര് പിഴിഞ്ഞെടുത്ത ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തുടയിടുക്കിൽ നല്ല രീതിയിൽ 5 മിനിറ്റ് നേരമെങ്കിലും നല്ലതുപോലെ സ്ക്രബ് ചെയ്തു കൊടുക്കാവുന്നതാണ്. ശേഷം തയ്യാറാക്കി വെച്ച ഉരുളക്കിഴങ്ങ് മിശ്രിതം തുടയരികിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.
ഇനിയൊരു പാക്ക് ഒരു 15 മിനിറ്റ് നേരം ഉണങ്ങുന്നതുവരെ അറസ്റ്റിലായി വയ്ക്കാം. ശേഷം നോർമൽ വാട്ടർ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ഒരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ നല്ലൊരു മാറ്റം തന്നെയായിരിക്കും നിങ്ങൾക്ക് ലഭ്യമാവുക. ഒരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ. കൂടുതൽ വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs