ആരോഗ്യം ലഭ്യമാകുനം അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ എല്ലുകൾ കൂടുതൽ ബലം വയ്ക്കുവാനുമുള്ള നല്ലൊരു മാർഗമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുപാട് ആളുകളാണ് ജിമ്മിൽ പോയിട്ട് മസിലുകൾ ഒക്കെ നല്ല രീതിയിൽ സ്ട്രോങ്ങ് ആക്കുന്നത്. എല്ലുകൾക്ക് ബലം കൂട്ടണം എന്ന കാരണത്താൽ ജിമ്മിന് ഒന്നും പോകേണ്ട ആവശ്യമില്ല.
വീട്ടിൽ ഇരുന്നുകൊണ്ട് ഈ ഭക്ഷണ കാര്യങ്ങളൊക്കെ ചെയ്യുകയാണ് എങ്കിൽ നമ്മുടെ ബോൺസ് കാര്യങ്ങളൊക്കെ നല്ല സ്ട്രോങ്ങ് ആക്കാൻ ആയിട്ട് സാധിക്കും. അപ്പോൾ അത്തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം. നമ്മുടെ ബോൺസൊക്കെ നല്ല രീതിയിൽ സ്ട്രോങ്ങ് ആവുകയാണ് എങ്കിൽ നമ്മൾ എന്നും നല്ല ഹെൽത്തി ആയിട്ടായിരിക്കും ഉണ്ടാവുക. നമുക്ക് മനസ്സിനെ നല്ല സമാധാനവും കാര്യങ്ങളും ഒക്കെ കിട്ടും.
അതുപോലെതന്നെ നമ്മുടെ വീട്ടിൽ ജോലികൾ ആവട്ടെ, അല്ലെങ്കിൽ പുറത്തു പോയിട്ട് സാധനം വാങ്ങിക്കുന്ന ഷോപ്പിംഗ് കാര്യങ്ങൾ തുടങ്ങിയവ ആയിക്കോട്ടെ എല്ലാം തന്നെ നല്ലൊരു ഉത്സാഹത്തോടെ തന്നെ ചെയ്യുവാൻ സാധിക്കും. അതുപോലെതന്നെ രാവിലത്തെ സൺലൈറ്റ് ഒരു അരമണിക്കൂർ നേരം നമ്മൾ കൊള്ളുകയാണ് എങ്കിൽ അത് വളരെയേറെ നല്ലതാണ് ശരീരത്തിന്. ധാരാളം വെജിറ്റബിൾസ്, ഫ്രൂട്ട്സ് തുടങ്ങിയവ കഴിക്കുക, അതോടൊപ്പം തുടർച്ചയായി പാല് കുടിക്കുക.
ഇനിയിപ്പോൾ നിങ്ങൾക്ക് പാല് തനിയെ കുദിക്കുവാൻ ഇഷ്ടമില്ല എന്നുണ്ടെങ്കിൽ പാല് ജ്യൂസ് അടിച്ചിട്ടോ അല്ലെങ്കിൽ ഷേക്ക് അടിച്ചിട്ടോ കഴിക്കാവുന്നതാണ്. ചായ, കാപ്പി തുടങ്ങിയ പരമാവധി ഒഴിവാക്കുകയാണ് എങ്കിൽ അത് ശരീരത്തിന് വളരെയേറെ നല്ലതാണ്. ഏറ്റവും നല്ലത് എന്ന് പറയുന്നത് രാത്രി സമയങ്ങളിൽ പാല് കുടിക്കുന്നതാണ് ഉറക്കം നല്ല രീതിയിൽ നടക്കുകയും അതുപോലെതന്നെ ദഹനം നല്ല രീതിയിൽ നടക്കുകയും ചെയ്യും. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/6ozrfWJ4ktE