വീടിനും വീട്ടിലുള്ളവർക്കും കണ്ണേറും പ്രാക്കും ദൃഷ്ടി ദോഷവും ഒക്കെ ഏൽക്കാതിരിക്കുവാൻ ഇവ വെച്ചാൽ മതി. | Tears And Visual Impairment Will Be Removed.

Tears And Visual Impairment Will Be Removed : വളരെ സന്തോഷപൂർവ്വം ജീവിച്ചു പോകുമ്പോൾ നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് കണ്ണേറ് ദൃഷ്ട്ടിദോഷം പ്രാക്ക് എന്നൊക്കെ പറയുന്നത്. നമ്മുടെ വീടും പരിസരവും നമ്മുടെ ജീവിതത്തിലുള്ള ഐക്യവും, സമാധാനവും, സന്തോഷ അന്തരീക്ഷവും ഒക്കെ കണ്ടിട്ട് പലപ്പോഴും പലരും എരിഞ്ഞും പ്രാകിയും നമ്മുടെ ജീവിതത്തെ പലപ്പോഴും ദുർഘടം ആക്കുന്നു. കണ്ണേറും ദൃഷ്ടി ദോഷവും ഒക്കെ ഏർപ്പെട്ട് കഴിഞ്ഞാൽ നമുക്ക് വളരെ പെട്ടെന്ന് തന്നെ അറിയുവാൻ കഴിയും.

   

എത്രത്തോളം കണ്ണേറ് ദോഷങ്ങൾ പതിക്കുമ്പോൾ വലിയ രീതിയിൽ നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടേണ്ടതായി വരുന്നു. നമ്മുടെ ജീവിതം തന്നെ പലപ്പോഴും ഒരുപാട് വിഷമ രഹിതമായ അവസ്ഥകളിൽ ചെന്നെത്തുന്നത്, അതുപോലെ കുടുംബത്തിലും കുടുംബങ്ങൾക്ക് ഒക്കെ എന്തെങ്കിലും ഒക്കെ അസ്വസ്ഥതകൾ ഉണ്ടാവുക. ഇതൊക്കെ നമ്മുടെ ജീവിതത്തിൽ വളരെ സർവ്വസാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ്.

വീടിനെ ദൃഷ്ടി ദോഷം ഏൽക്കാതിരിക്കാൻ ആയിട്ട് വീടിന്റെ മുറ്റത്ത് വളർത്തേണ്ട ചില ചെടികളെ കുറിച്ചാണ് നിങ്ങളോട് പങ്കുവെക്കുന്നത്. ചെടികൾ അല്ലെങ്കിൽ ഈ മരങ്ങൾ വീടിന്റെ മുറ്റത്ത് അല്ലെങ്കിൽ ഈ പറയുന്ന ഭാഗങ്ങളിൽ നട്ടുപിടിപ്പിക്കുകയാണ് എങ്കിൽ ഒരു പരിധിവരെ ഇത്തരത്തിലുള്ള ദൃഷ്ടി ദോഷങ്ങളെ ഇല്ലാതാക്കുവാൻ സാധിക്കും. അതായത് വെളിയിൽ നിന്ന് പ്രാകി പോകുന്നവരുണ്ട് എങ്കിൽ അത്തരത്തിലുള്ള ദൃഷ്ടി ദോഷങ്ങൾ ഒന്നും തന്നെ നമ്മളിൽ ഏൽക്കുകയില്ല.

അതായത് നമ്മുടെ വീടിന്റെ വടക്ക് ഭാഗത്ത് ആയിട്ട് വീടിന്റെ പ്രധാന വാതിൽ ഒഴിച്ച് ഏതെങ്കിലും വടക്ക് ഭാഗത്ത് മുളയുടെ വർഗ്ഗത്തിൽപ്പെട്ട ഏതെങ്കിലും ഒരു മൂഡ് വളർത്തുക എന്നുള്ളതാണ്. ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് ഒരുപാട് കാട് പോലെ വളർത്താതെ ഇരിക്കുക. ഒരുപാട് ദോഷങ്ങളും ദൃഷ്ടി പ്രശ്നങ്ങളും മറ്റും ഉണ്ട് എന്നുണ്ടെങ്കിൽ അത് നമ്മുടെ വീട് ഒഴിഞ്ഞു പോകുന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *