Make Your Face More Beautiful : മുഖം നന്നായിട്ട് നിറം വെക്കുവാനും അതുപോലെതന്നെ നല്ല ഗ്ലോയിങ് ആയിട്ട് ഇരിക്കുവാൻ വേണ്ടിയിട്ടും മുഖത്തുള്ള കുരുക്കൾ മാറാൻ വേണ്ടിയിട്ടും ഒക്കെ വളരെ സിമ്പിൾ ആയിട്ടുള്ള ഒരു ടൈപ്പാണ് ഇത്. ഒരു ഒറ്റ ഇൻഗ്രീഡിയന്റ് ഉപയോഗിക്കുകയാണ് എങ്കിൽ നല്ലൊരു മാറ്റം തന്നെയാണ് നിങ്ങൾക്ക് നേരിടുവാൻ സാധിക്കുക. പിന്നെ മെയിൻ ആയിട്ടുള്ള കാരണം എന്ന് പറയുന്നത് ഈ ഒരു പാക്ക് ആൺ. ഇത് തയ്യാറാക്കി എടുക്കുവാൻ പ്രത്യേകിച്ച് ചിലവൊന്നും വരുന്നില്ല.
കാരണം ഇത്രയും പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി നമ്മൾ എടുക്കുന്നത് കഞ്ഞിവെള്ളമാണ്. അപ്പോൾ എല്ലാവരുടെയും വീടുകളിലും കഞ്ഞിവെള്ളം ഉണ്ടാകും. മിക്കവരും കഞ്ഞിവെള്ളം വെറുതെ കളയുകയാണ് ചെയ്യുന്നത്. അത്പോലെ തന്നെ ഈ ഒരു കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖത്ത് നല്ലൊരു മാറ്റം തന്നെയാണ് നിങ്ങൾക്ക് അനുഭവപ്പെടുവാനായി സാധിക്കുക. എല്ലാവർക്കും വീട്ടിൽ ചെയ്യാൻ സാധിക്കുന്ന ഈ ഒരു ടിപ്പ് എങ്ങനെ തയാറാക്കാനാകും എന്ന് നോക്കാം.
മുഖം നല്ല ഗ്ലോയിങ് ആക്കുവാൻ വേണ്ടിയിട്ട് ദിവസവും നിങ്ങൾ കഞ്ഞി വെള്ളം ഉപയോഗിച്ച് കഴുകി നോക്കൂ മുഖത്തിന് നല്ലൊരു റിസൾട്ട് തന്നെയാണ് കിട്ടുക. കണ്ണിനു ചുറ്റും ചില ആളുകളിൽ ധാരാളമായി കറുപ്പ് നിറം കാണാറുണ്ട് ആ ഒരു പ്രശ്നത്തെ പരിഹരിക്കുവാനും ഈ ഒരു കഞ്ഞിവെള്ളം വളരെയേറെ സഹായകമാകുന്നു. കണ്ണിന്റെ താഴെയുള്ള കറുപ്പ് നിറം നീക്കം ചെയ്യുവാൻ ആയിട്ട് ആദ്യം തന്നെ ഒരു ബൗളിലേക്ക് കഞ്ഞിവെള്ളം എടുക്കുക.
ശേഷം ഈ ഒരു കോട്ടൻ കഞ്ഞിവെള്ളത്തിൽ മുക്കിയതിനുശേഷം കണ്ണിൽ വെച്ചു കൊടുക്കുക. ഡ്രൈ ആയി കഴിഞ്ഞതിനുശേഷം കോട്ടൺ കണ്ണിന്റെ മുകളിൽ നിന്ന് എടുത്ത് മാറ്റാവുന്നതാണ്. തുടർന്ന് അരമണിക്കൂർ കഴിഞ്ഞാൽ നോർമൽ വാട്ടർ ഉപയോഗിച്ച് വാഷ് ചെയ്ത് എടുക്കാം. ഇത്തരത്തിൽ അനേകം കാര്യങ്ങൾ തന്നെയാണ് കഞ്ഞിവെള്ളം ഉപയോഗിച് ചെയുന്നത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Diyoos Happy world