ചുണ്ടിന് ചുറ്റുമുള്ള കറുപ്പ് നിറം എത്ര പരിശ്രമിച്ചിട്ടും മാറുന്നില്ല എങ്കിൽ ഈ ഒരു രീതിയിൽ ചെയ്തു നോക്കൂ..

ഇന്ന് നിങ്ങളോട് പങ്കുവെക്കുന്നത് നമ്മുടെ വായയുടെ ചുറ്റുമുള്ള കറുപ്പ് നിറം അതുപോലെതന്നെ ചുണ്ടിനു ചുറ്റുമുള്ള കറുപ്പ് നിറം ഇവയൊക്കെ മാറ്റുവാൻ ഏറെ സഹായിക്കുന്ന നല്ലൊരു ടിപ്പുമായാണ്. നല്ല നിറമുള്ള ചില ആളുകളുടെ മുഖം ശ്രദ്ധിച്ചു കഴിഞ്ഞാൽ കാണാൻ സാധിക്കും അവരുടെ കവിള് ഭാഗങ്ങളെ അപേക്ഷിച്ച് ചുണ്ടന്റെ ചുറ്റുമുള്ള ഭാഗം ഇരുണ്ട നിറത്തിൽ കാണുനത്. പലതരത്തിലുള്ള ക്രീമുകളും ഫേസ് വാഷ് ഉപയോഗിക്കുന്നവർ ആണെങ്കിൽ പോലും ഈ ഒരു കറുപ്പ് നിറം കണ്ടു വരുന്നു.

   

കറുപ്പുനിറത്തെ നീക്കം ചെയ്യുവാൻ ആയി നല്ലൊരു റെഡിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. അതും വീട്ടിൽ വച്ച് തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി നമുക്ക് ആവശ്യമായി വരുന്നത് ഉരുളൻ കിഴങ്ങിന്റെ നീരാണ്. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ കടലപ്പൊടി ചേർത്ത് കൊടുക്കാവുന്നതാണ്. കടലപ്പൊടി ചേർക്കുന്നത്. മുഖത്ത് അപ്ലൈ ചെയ്യുവാനുള്ള എളുപ്പത്തിന് വേണ്ടിയിട്ടാണ്.

എന്നിട്ട് ഇത് നല്ല രീതിയിൽ മിക്സ് ആക്കി കൊടുത്തതിനു ശേഷം നിങ്ങളുടെ മൗത്തിന് ചുറ്റും ഇത് പുരട്ടി കൊടുക്കാം. ചില ആളുകൾക്ക് ചുണ്ടിന്റെ സൈഡിൽ ഒക്കെ കറുപ്പ് നിറം കാണാറുണ്ട് . ആ ഭാഗങ്ങളിലൊക്കെ ഈ ഒരു പാക്ക് പുരട്ടാവുന്നതാണ്. എന്നിട്ട് ഒരു 5 മിനിറ്റ് നേരമെങ്കിലും നല്ല രീതിയിൽ ഒന്ന് മസാജ് ചെയ്തു കൊടുക്കാം.

ഇങ്ങനെ ആഴ്ചയിൽ ഒരു മൂന്ന് പ്രാവശ്യംചെയൂ. തീർച്ചയായും നിങ്ങളുടെ മുഖത്തുള്ള ഈ കറുത്ത പാടുകളെല്ലാം മാറി കൂടുതൽ സുന്ദരം ആവുക തന്നെ ചെയ്യും. അത്രയും നല്ലൊരു പാക്ക് ആണ് ഇത്. ഇനി നമ്മുടെ ചുണ്ടിലുള്ള കറുത്ത നിറത്തെ നീക്കം ചെയ്യുവാനായി ആദ്യം തന്നെ ചുണ്ട് നല്ലപോലെ ഒന്ന് സബ്സ്ക്രൈബ് ചെയ്തുകൊടുക്കാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *