ആഴ്ചയിൽ ഒരു ദിവസമെങ്കിലും നിലവിളക്ക് ഇങ്ങനെ കൊളുത്തൂ… നിങ്ങൾക്ക് സർവ്വ ഐശ്വര്യങ്ങളും വന്നുചേരും.

നിലവിളക്ക് എന്ന് പറയുന്നത് മഹാലക്ഷ്മിയാണ്. മഹാലക്ഷ്മിയുടെ സാന്നിധ്യം നമ്മുടെ വീട്ടിൽ ഉണ്ടാകണം എന്നുണ്ടെങ്കിൽ നിലവിളക്ക് കോളുത്തി നമുടെ ഭവനങ്ങളിൽ എല്ലാം തന്നെ പ്രാർത്ഥിക്കേണ്ടതായിട്ടുണ്ട്. നിലവിളക്ക് കൊളുത്തുമ്പോൾ രണ്ടുനേരവും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നതാണ് ഏറ്റവും ഉത്തമകരമായ കാര്യം. രാവിലെ അതുപോലെതന്നെ സന്ധ്യാസമയത്ത് രണ്ട് തിരിയിട്ടും കത്തിക്കുന്നതാണ് ഏറ്റവും ഉത്തമം.

   

വിളക്ക് കത്തിക്കുന്ന സമയത്ത് ഏറ്റവും ശ്രദ്ധേയും വൃത്തിയും ഉറപ്പുവരുത്തി വേണം നിലവിളക്ക് കോളുത്തുവാൻ. ശുദ്ധിയോട് നിലവിളക്ക് കൊളുത്തുന്ന ആളുടെ വൃത്തി മാത്രമല്ല അതുപോലെതന്നെ വിളക്കിന്റെ വൃത്തിയും കൂടിയും ഉറപ്പുവരുത്തേണ്ടതാണ്. അതുകൊണ്ടാണ് മുൻപൊക്കെ നമ്മൾ പറയാറുള്ളത് യാതൊരു കാരണവശാലും ഉപയോഗിച്ച് തന്നെ വീണ്ടും വിളക്ക് കത്തിക്കരുത് എന്ന്. വിളക്ക് ഒരു ദിവസം പോലും കഴുകാതെ വിളക്ക് കത്തിക്കാൻ പാടില്ല.

അതുപോലെതന്നെ വിലക്ക് കത്തിക്കുബോൾ കിണ്ടിയിൽ ശുദ്ധമായ ജലവും തുളസിലും സമർപ്പിച്ച് ഭഗവാന് പ്രാർഥിച്ചു കഴിഞ്ഞാൽ നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ ദുരിതങ്ങളും എല്ലാം ഒഴുകുന്ന നമുക്ക് അല്ലാതെ തരത്തിലുള്ള സന്തോഷവും സമൃദ്ധിയും ഐശ്വര്യവും എല്ലാം വന്നുചേരും എന്നുള്ളതാണ്. നമ്മുടെ വീട്ടിൽ മിക്കപ്പോഴും കുടുംബാനികൾ അല്ലെങ്കിൽ കുടുംബനാഥയായിരിക്കും നിലവിളക്കുകൾ കൊളുത്തുക.

നിലവിളക്ക് കത്തിക്കുമ്പോൾ നമ്മുടെ വീട്ടിലെ ഏറ്റവും ഇളയ സന്തതി കൊണ്ട് നിലവിളക്ക് കത്തിച്ചാൽ അത് ഗുണം എന്നുള്ളതാണ്. കുഞ്ഞുങ്ങൾ എന്ന് പറഞ്ഞു കഴിഞ്ഞാൽ കുഞ്ഞുങ്ങളുടെ മനസ്സ് ഈശ്വരനോട്‌ തുല്യമാണ്. ഈശ്വരൻ ഇരിക്കുന്ന ഇടങ്ങളിലാണ് കുഞ്ഞുങ്ങളുടെ മനസ്സ് എന്ന് പറയുന്നത്. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *