നമ്മളെല്ലാവരും മാനസിക ബുദ്ധിമുട്ടും ചെറിയ ഒരു മനപ്രയാസവും മനസ്സിന് ഒരു അലട്ടൽ ഒക്കെ ഉണ്ടാകുമ്പോൾ ആദ്യം ഓടി പോകുന്നത് നമ്മൾ ഏറെ ഇഷ്ടപ്പെടുന്ന നമ്മുടെ ഇഷ്ടദേവന്റെ മുൻപിൽക്കാണ്. ചെന്ന് ഭഗവാനെ കണ്ട് കണ്ണ് നിറഞ്ഞ് എല്ലാം തുറന്നു പറയുമ്പോൾ വലിയ ഒരു ആശ്വാസം തന്നെയാണ് നമുക്ക് ലഭ്യമാവുക. ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന പ്രസാദം എന്തു ചെയ്യണം എന്ന് മിക്ക പലർക്കും അറിയാത്ത ഒരു കാര്യമാണ്.
ഭഗവാനെ അർപ്പിക്കുന്ന അല്ലെങ്കിൽ ഭഗവാന് ചാർത്തുന്ന കാര്യങ്ങളാണ് നമുക്ക് പ്രസാദം ആയിട്ട് തരുന്നത്. ഭഗവാനെ ഒരു പൂവ് ആകട്ടെ ചന്ദനം ആകട്ടെ അല്ലെങ്കിൽ ഭഗവാന്റെ ജലം ആകട്ടെ എല്ലാം ഭഗവാനെ അർപ്പിച്ചു കഴിഞ്ഞു കഴിഞ്ഞാൽ അത് നിർമ്മാല്യമാണ്. അതുകൊണ്ട് ക്ഷേത്രത്തിൽ സൂക്ഷിക്കുന്നത് യാതൊരു കാരണവശാലും ശരിയല്ല. നമുക്ക് ലഭിക്കുന്ന പ്രസാദം അത് എന്ത് തന്നെ ആകട്ടെ ക്ഷേത്രത്തിൽ നിന്ന് പുറത്തുവന്നതിനുശേഷം ആണ് പ്രസാദം ഉപയോഗിക്കാൻ പാടുള്ളൂ.
ക്ഷേത്രത്തിൽ നിന്ന് പ്രസാദം തൊടുന്നത് കൊണ്ടല്ല പിന്നീട് നമ്മൾ വീണ്ടും ദേവനെ നോക്കാനും പ്രാർത്ഥിക്കുവാനും ആയിട്ടുള്ള കാരണം ഉണ്ടാകും. നിർമ്മാല്യമായി കഴിഞ്ഞാൽ ദേവനെ കാണുന്നതോ പ്രാർത്ഥിക്കുന്നത് ശരിയല്ല. പ്രസാദം ചാർത്തിയതിനുശേഷം ഇത് വീട്ടിലേക്ക് കൊണ്ടുവരാവുന്നതാണ്. വീട്ടിലേക്ക് ഈ ഒരു പ്രസംഗം കൊണ്ടുവന്നാൽ വീടിനെ സർവ്വശക്തമാണ് വന്നുചേരുക.
നമുക്ക് പൂജാമുറി ഉണ്ട് എങ്കിൽ ചെറിയൊരു പാത്രം മറ്റും വെച്ചിട്ട് അതിലേക്ക് ഈ ഒരു പ്രസാദം സൂക്ഷിക്കാവുന്നതാണ്. ഏറ്റവും ശുദ്ധിയും വൃത്തിയും ഉള്ള പവിത്രമായ സ്ഥലത്ത് ആയിരിക്കണം ഈ ഒരു പ്രസാദം സൂക്ഷിക്കുവാൻ. പൂജ മുറി ഇല്ലാത്തവരാണ് എന്നുണ്ടെങ്കിൽ വീട്ടിൽ വിളക്ക് കത്തിക്കുന്ന ഒരു ഇടം ഉണ്ടാകുമല്ലോ അവിടെ ഒരു ചെറിയ പാത്രം വെച്ച് അവിടെ ഒരു പ്രസാദം സൂക്ഷിക്കുന്നതും വളരെ ഉത്തമമാണ്. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories