വിളക്ക് തിരി പുറത്തേക്ക് വലിച്ചു കളഞ്ഞാൽ അനേകം ദോഷങ്ങളാണ് നിങ്ങളിൽ വന്നുചേരുക… ഈ ദോഷത്തെ മറികടക്കുവാനായി ഇങ്ങനെ ചെയൂ. | Light The Lamp.

Light The Lamp : നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ പ്രത്യേകിച്ച് ഹൈന്ദവരുടെ ജീവിതത്തിൽ രണ്ടുനേരവും വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ്. രണ്ടു നേരം യില്ലെങ്കിലും സന്ധ്യ സമയത്ത് നിർബന്ധമായും നമ്മൾ മുടങ്ങാതെ വിളക്ക് കൊളുത്തി നമ്മുടെ ഇഷ്ട്ട ദേവനെ അല്ലെങ്കിൽ ഇഷ്ട്ടദേവിയെ പ്രാർത്ഥിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. ഒരു ദിവസത്തെ അലച്ചിലും കഷ്ടപ്പാടും അതുപോലെതന്നെ ജോലിപരമായ ബുദ്ധിമുട്ടുകൾ എല്ലാം കഴിഞ്ഞുവെന്ന് സന്ധ്യയ്ക്ക് ഭഗവാനെ മനസ്സിൽ കണ്ടുകൊണ്ട് ലക്ഷ്മി ദേവിയുടെ സഹവാസം നമ്മുടെ വീട്ടിൽ നിലനിൽക്കുവാൻ ആയി വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നു.

   

വിളക്ക് അണച്ചതിനുശേഷം കത്തി തീരാത്ത വിളക്ക് തിരി എവിടെയാണ് ഉപേക്ഷിക്കേണ്ടത് എന്നാണ്. നിങൾ ചെയ്യുന്ന ഒരു തെറ്റ് എന്ന് പറഞ്ഞു കഴിഞ്ഞാൽ വിളക്ക് കടത്തിയതിനുശേഷം തിരി വലിച്ചെറിയുകയാണ്. വിളക്ക് ഏറ്റവും കുറഞ്ഞത് ഒരു 30 നിമിഷം എങ്കിലും വീട്ടിൽ വിളക്ക് തെളിയിച്ചു കഴിഞ്ഞാൽ ആ വിളക്ക് എരിയണം എന്നുള്ളതാണ്. വിളക്ക് കെടുത്തുന്ന സമയത്ത് നമ്മൾ മനസ്സിലാക്കേണ്ട കാര്യം ഒരിക്കലും ഊതി അണക്കരുത്.

വിളക്കിൽ ഒഴിച്ചിരിക്കുന്ന എണ്ണയിലേക്ക് തിരികൾ താഴ്ത്തി വെച്ച് വേണം വിളക്ക് അണക്കുവാൻ. അതാണ് ശരിയായ വിധി എന്ന് പറയുന്നത്. ഉപയോഗിച്ച് ബാക്കി പിറ്റേദിവസം ഉപയോഗിക്കുവാൻ യാതൊരു കാരണവശാലും പാടില്ല. വീണ്ടും വിളക്ക് വൃത്തിയാക്കി പുതിയ വെളിച്ചെണ്ണയും തിരിയും വെച്ച് കത്തിക്കേണ്ടതാണ്. അടുത്ത ദിവസം വിളക്ക് ഉപയോഗിക്കുന്ന സമയത്ത് വിളക്ക് വൃത്തിയാക്കി വീണ്ടും നല്ലെണ്ണ ഒഴിച്ച് പുതിയ തിരി വെച്ച് വേണം കത്തിക്കുവാൻ.

യാതൊരു കാരണവശാലും വിളക്ക് കത്തിച്ചു ബാക്കിവരുന്ന എണ്ണയും തിരിയും വീടിന്റെ പരിസരത്ത് കളയുവാൻ പാടില്ല. വലിയ ദോഷം തന്നെയാണ് നിങ്ങളിൽ അതുമാത്രമല്ല ലക്ഷ്മി ദേവിയുടെ സാന്നിധ്യം നിങ്ങളുടെ ഭവനത്തിൽ നിന്ന് നഷ്ടമാവുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *