Evening Snacks : ഇന്ന് നമ്മൾ തയ്യാറാക്കി എടുക്കുന്നത് നല്ല ടേസ്റ്റ് കൂടിയുള്ള ഒരു നാലുമണി പലഹാരം ആണ്. വളരെ സിമ്പിൾ ആയി തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഈ ഒരു പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഈ ഒരു പലഹാരത്തിന്റെ പുറം ക്രിസ്പിയും ഉള്ള നല്ല സോഫ്റ്റ് ആയിരിക്കും. അപ്പോൾ ഇത് നമുക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായിട്ട് ഒരു കാൽകപ്പ് പുട്ട് പൊടിയും അരക്കപ്പ് മൈദയും എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് അനുസരിച്ച് അല്പം ഉപ്പ് പൊടി ചേർത്തു കൊടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് രണ്ട് ഏലക്ക ചതച്ചത് അര ടീസ്പൂൺ ചെറിയ ജീരകം ചേർത്തിട്ട് നന്നായിട്ട് ഒന്ന് മിക്സ് ചെയ്ത് എടുക്കാം. ഇതിലേക്ക് മധുരത്തിനായി ഒരു ഒന്നരട്ട ശർക്കര ഉരുക്കിയെടുക്കാം.
ഒരു കേടു ശർക്കര പാനീയം ഈ ഒരു പൊടിയിലേക്ക് ചേർത്ത് നല്ല രീതിയിൽ ഒന്ന് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ശർക്കരപ്പാനിയും കുറേശ്ശെ മാമിലേക്ക് ഒഴിച്ച് വേണം ഈ ഒരു മാവ് യോജിപ്പിച്ച് എടുക്കുവാൻ. ഇങ്ങനെ ചെയ്തതിനുശേഷം ഒരു 10 മിനിറ്റ് നേരം റസ്റ്റ്നായി വെക്കാം. അതിനുശേഷം ടൈറ്റായി പോവുകയാണെങ്കിൽ ബാക്കിയുള്ള ശർക്കരപ്പാനി കുറച്ച് ഒന്നുകൂടി മിക്സ് ആക്കി എടുക്കാവുന്നതാണ്.
ഇനി ഇത് ഒരു 10 മിനിറ്റ് നേരം റസ്റ്റിനായി നീക്കി വയ്ക്കാം. മിക്സ് ചെയ്ത് എടുത്ത ഒരു മാവ് കൊണ്ടിരിക്കുന്ന ഓരോ തവി കോരിയൊഴിച്ച് പൊരിച്ചെടുക്കാവുന്നതാണ്. ഈ ഒരു പലഹാരം ഈ റെസിപ്പി പ്രകാരം തയ്യാറാക്കി നോക്കൂ. ഉഗ്രൻ ടെസ്റ്റ് തന്നെയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാനായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Bismi Kitchen