സാധാരണ മഴക്കാല സമയങ്ങളിൽ തുണികൾ അലക്കുവാനോ ഉണക്കുവാനോ ഒന്നും തന്നെ സാധിക്കുകയില്ല. എന്നാൽ ഈ ഒരു കാര്യത്തിന് ഒരു കിടിലൻ ടിപ്സുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. എത്ര വലിയ മഴയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ തുണികൾ എല്ലാം ഉണക്കിയെടുക്കാവുന്നതാണ്. അപ്പോ എങ്ങനെയാണ് തുണികൾ ഉണക്കിയെടുക്കുന്നത് എന്ന് നോക്കാം. ഇനിയിപ്പോൾ അഴകേട്ടാൽ നിങ്ങൾ സ്ഥലമില്ല എന്നാണെങ്കിൽ ഈ ഒരു ഐഡിയ നിങ്ങൾ ഒന്ന് ചെയ്തു നോക്കൂ.
ആദ്യം തന്നെ വേണ്ടത് ഒരു പ്ലാസ്റ്റിക്കിന്റെ മൂടിയാണ്. പഴയ പെയിന്റ് ബക്കറ്റിന്റെ ഒക്കെ മൂടി മതിയാവും. നമുക്ക് ഈ ഒരു മൂഡിക്ക് ഹോള് ഇട്ടു കൊടുക്കാം. മുടിയിൽ നിറയെ ഹോൾസ് ഇട്ടുകൊടുത്തതിനുശേഷം ഹോളിന്റെ ഉള്ളുക്കളുടെ നൂല് കേറ്റി കെട്ടി കൊടുക്കാവുന്നതാണ്. ഇപ്പോൾ നമ്മൾ തയ്യാറാക്കി എടുത്താൽ ഈ ഒരു സാധനത്തിലാണ് തുണികളെല്ലാം തന്നെ എടുത്തിടുന്നതിന്.
എങ്ങനെയാണ് ഇതിൽ തുണികൾ ഇടുവാൻ സാധിക്കുക എന്ന് നോക്കാം. നമ്മൾ തയ്യാറാക്കി എടുത്താൽ ഈ ഒരു സാധനം എവിടെയെങ്കിലും ഒന്ന് തൂക്കിയിട്ടതിനു ശേഷം ഹാങ്കറികളിൽ ഡ്രസ്സുകൾ ഇട്ടതിനുശേഷം ഈ ഒരു സാധനത്തിൽമേൽ തൂക്കിയിടാവുന്നതാണ്. ഈ ഒരു ടിപ്പിലൂടെ അകത്തുതന്നെ നമുക്ക് ചെയ്യാവുന്നതാണ്.
ഈയൊരു സാധനം നിങ്ങൾക്ക് എവിടെ വേണമെങ്കിലും തൂക്കിയിടാം അതുപോലെതന്നെ ഫാൻ ഒക്കെ ഇടുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഈ ഡ്രസ്സ് ഉണങ്ങി കിട്ടുവാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുള്ള ഓരോ വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കിയെടുക്കുവാൻ സാധിക്കുന്ന ഒരു ടിപ്പ് തന്നെയാണ് ഇത്. ഈ ഒരു ടിപ്പ് എല്ലാവരും ചെയ്തു നോക്കാൻ മറക്കരുത്. നിങ്ങൾക്ക് ഇഷ്ടമായി എങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയണേ.