ആരുമില്ലാത്ത സമയത്ത് വീട്ടിൽ കയറിവന്ന സെയിൽസ് ഗേളിനോട് ആ യുവാവ് ചെയ്തത് എന്തെന്നറിയേണ്ടേ…

അന്ന് വീട്ടിൽ ടിവിയും വെച്ച് മൊബൈൽ ഫോണിൽ ഗെയിം കളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ആരോ കോളിംഗ് ബെൽ അടിച്ചത്. ആരാണ് എന്ന പരിഭവത്തോട് കൂടി വാതിൽ ചേർന്ന് തുറന്നു നോക്കിയപ്പോൾ പതിവ് പോലെ ഒരു സെയിൽസ് ഗേൾ വന്നു നിൽക്കുന്നു. ഏതൊക്കെയോ തരികിട ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്ക് വേണ്ടി വന്നിട്ടുള്ളതാണ് അവൾ എന്ന് ഒറ്റനോട്ടത്തിൽ തന്നെ ശ്രീക്ക് മനസ്സിലായി.

   

എന്താണ് കാര്യം എന്ന് അവളോട് ചോദിച്ചപ്പോൾ ഞാൻ കുറച്ച് സാധനങ്ങൾ പരിചയപ്പെടുത്താൻ വന്നതാണെന്ന് പറഞ്ഞു. എന്തെല്ലാം സാധനങ്ങൾ ആണ് കൊണ്ടുവന്നിരിക്കുന്നത് എന്ന് അവളോട് ചോദിച്ചപ്പോൾ പാത്രം കഴുകുന്ന ഷാമ്പു ഉണ്ട്. പാത്രങ്ങളുണ്ട്. പിന്നെ മറ്റു പല സാധനങ്ങളും ഉണ്ട് എന്ന് പറഞ്ഞു. അപ്പോൾ അവളോട് നീ ഇന്ന് എന്തെങ്കിലും കഴിച്ചുവോ എന്ന് ചോദിച്ചു. വെയിൽ കൊണ്ട് മങ്ങിയ മുഖവും വിശപ്പ്നാൽ വാടിത്തളർന്ന ശരീരവും ആയിട്ടായിരുന്നു അവൾ നിന്നിരുന്നത്.

ഞാൻ ഭക്ഷണം കഴിച്ചു എന്ന് അവൾ കള്ളം പറഞ്ഞു. അത് ശ്രീകെ മനസ്സിലാവുകയും ചെയ്തു. ഇന്നെന്റെ പിറന്നാളാണ്. അച്ഛനും അമ്മയും അടുത്തൊരു കല്യാണത്തിന് പോയിരിക്കുകയാണ്. അതുകൊണ്ട് തന്നെ എല്ലാ ഭക്ഷണങ്ങളും ഇവിടെ തയ്യാറാക്കി വെച്ചിട്ടാണ് അമ്മ പോയിരിക്കുന്നത്. നീ ഭക്ഷണം കഴിച്ചുവെങ്കിലും ഇന്ന് എന്നോടൊപ്പം ഭക്ഷണം കഴിക്കാൻ എന്ന് പറഞ്ഞ് അവളെ നിർബന്ധിച്ചു. ആദ്യമെല്ലാം അവൾ സമ്മതിച്ചില്ലെങ്കിലും പിന്നീട് അകത്തേക്ക് പേടിച്ചു പേടിച്ച് അവൾ കയറി വന്നു.

അവളുടെ അടുത്തേക്ക് പാത്രത്തിൽ ചോറും കറികളും എല്ലാം വിളമ്പി കൊണ്ടുവന്നു വച്ചുകൊടുത്തു. ഇരുവരും അവിടെ ഇരുന്ന ഭക്ഷണം കഴിക്കുന്നതിനിടെ അവളുടെ വീട്ടിലെ വിശേഷങ്ങൾ ചോദിച്ചറിയാനായി ശ്രീ മറന്നില്ല. എന്താണ് കുട്ടിയുടെ പേര് എന്ന് ചോദിച്ചപ്പോൾ മീനാക്ഷി എന്ന് അവൾ പറയുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.