അച്ഛനെ ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ അവിടെ പരിചയപ്പെട്ട ആളുടെ കഥ കേട്ട് ഞെട്ടിപ്പോയി.

വിനോദിന്റെ അച്ഛനെ എട്ടു വർഷങ്ങൾക്കു മുമ്പ് ഹാർട്ടിനെ ഓപ്പറേഷൻ കഴിഞ്ഞതായിരുന്നു. രാമചന്ദ്രൻ എന്നായിരുന്നു വിനോദിന്റെ അച്ഛന്റെ പേര്. എന്നാൽ ഇടയ്ക്കിടെ അദ്ദേഹത്തിന് ചെക്കപ്പിനായി കൊണ്ടുപോകേണ്ടിയിരുന്നു. ഇപ്പോൾ ആറുമാസം കൂടുമ്പോൾ വിനോദിന്റെ അച്ഛനെ ചെക്കപ്പിനായി ആശുപത്രിയിലേക്ക് എത്തിക്കണമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ഒരു ദിവസം ലീവെടുത്ത് അച്ഛനുമായി ആശുപത്രിയിൽ ചെക്കപ്പിനായി എത്തി.

   

അവിടെ എത്തിയതും ചെക്കപ്പിനിടയിൽ ഡോക്ടർ പറഞ്ഞു. നിങ്ങളുടെ അച്ഛന്റെ ഇ സി ജി യിൽ ചെറിയ വേരിയേഷൻ കാണുന്നുണ്ട്. അതുകൊണ്ട് രാമചന്ദ്രനെ ഇവിടെ അഡ്മിറ്റ് ചെയ്യുന്നതാണ് നല്ലതെന്ന്. അപ്രകാരം വിനോദ് അച്ഛനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അതിനുശേഷം ഭാര്യയെ ഫോൺ ചെയ്യുകയും ചെയ്തു. അച്ഛനെ ഇന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് എന്നും അതുകൊണ്ടുതന്നെ മക്കളെ നീ നോക്കണമെന്നും വിനോദ് ശ്യമയോട് പറഞ്ഞു. ശ്യാമ ഓഫീസിൽ ജോലിക്ക് പോയിരിക്കുകയായിരുന്നു.

ശാമ ആകെ പരിഭ്രാന്തയായി. കാരണം അവൾക്ക് അച്ഛനുള്ളത് ഏറെ സഹായമായിരുന്നു. മക്കളെ നോക്കുന്നതും മക്കളുടെ കാര്യങ്ങളെല്ലാം ചെയ്യുന്നതും അവരെ ഒരുക്കി സ്കൂളിലേക്ക് പറഞ്ഞയക്കുന്നതും സ്കൂളിൽനിന്ന് തിരിച്ചുകൊണ്ടുവന്നാൽ ഉടൻ അവരുടെ കാര്യങ്ങൾ എല്ലാം ചെയ്യുന്നതും പഠിപ്പിക്കുന്നതും കുളിപ്പിക്കുന്നതും എല്ലാം അച്ഛൻ തന്നെ ആയിരുന്നു. അതുകൊണ്ടുതന്നെ അവൾ ഓഫീസിൽ നിന്ന് വരുന്നതിനു മുൻപായി അച്ഛൻ കുട്ടികളെ നോക്കുമായിരുന്നു.

എന്നാൽ ഇന്ന് അച്ഛനെ അഡ്മിറ്റ് ചെയ്തത് കൊണ്ട് തന്നെ കുട്ടികളെ നോക്കാൻ വീട്ടിൽ ആരുമില്ല എന്നത് അവളെ കുഴപ്പത്തിലാക്കി. അതുകൊണ്ട് തന്നെ അവൾ ഓഫീസിൽനിന്ന് അല്പം നേരത്തെ ഇറങ്ങാം എന്ന് പറഞ്ഞു. എന്നിരുന്നാലും അവളുടെ മനസ്സിൽ ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു. കാരണം അച്ഛൻ വീട്ടിൽ ഇല്ലാത്തതുകൊണ്ട് തന്നെ മക്കൾ സ്കൂളിൽ നിന്ന് വന്നാൽ എന്താകുമെന്ന് അവൾ ആലോചിച്ചു നോക്കി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.