അന്ന് വളരെ നേരം വൈകിയായിരുന്നു മീന എഴുന്നേറ്റത്. അലറം നിർത്താതെ അടിക്കുന്നത് കേട്ട് അവൾ ഞെട്ടി ഉണരുകയായിരുന്നു. അപ്പോഴും അവളുടെ ശരീരത്തോട് ചേർന്ന് വരിഞ്ഞുമുറുകി മുരുകന്റെ കൈകൾ ഉണ്ടായിരുന്നു. റെയിൽവേ കോളനിയിലെ അന്തേവാസികളായിരുന്നു മുരുകനും മീനയും. ഇരുവരും സ്നേഹിച്ച വിവാഹിതരായവരാണ്. മാരിയമ്മൻ കോവിലിനു മുന്നിൽ വച്ച് മീനയെ കണ്ടത് മുരുകനെ ഇന്നത്തെ പോലെ ഇപ്പോഴും ഓർമ്മയുണ്ട്.
എണ്ണമയമില്ലാത്ത മുടി മെടഞ്ഞുകെട്ടി മല്ലിയും കനകാംബരവും പിച്ചിയും എല്ലാം വെച്ച് ചിലച്ചുകൊണ്ട് ഓടി നടക്കുന്ന പെൺകുട്ടിയെ ഇപ്പോഴും മുരുകന് ഒരുപാട് ഇഷ്ടമാണ്. രണ്ടു കുഞ്ഞുങ്ങൾ ആയിട്ട് പോലും അവരുടെ ഉള്ളിലെ പ്രണയം ഇപ്പോഴും നശിച്ചു പോയിട്ടില്ല. എന്നാൽ ഇപ്പോൾ മീനക്ക് തന്നോട് ഒരു അകലം വന്നതായി മുരുകനെ തോന്നുന്നുണ്ട്. ഉമ്മറത്ത് കിടന്ന വള്ളി പൊട്ടിയ കസേരയിൽ ചാരി ഇരിക്കുകയായിരുന്നു അവൻ.
ഇതാ ചായ എന്ന് പറഞ്ഞ് കട്ടൻ ചായ മീന മുരുകന് നേരെ നീട്ടിയത്. പിന്നെ അവളെ കാണുമ്പോൾ ജോലിക്ക് പോകാനായി റെഡിയായി സാരിയുടെ മുന്താണിയിൽ പിന്നെ ചേർത്ത് കുത്തിക്കൊണ്ട് ഞാൻ പോവുകയാണ് കുട്ടികളെ സ്കൂളിലേക്ക് വിടാൻ മറക്കേണ്ട എന്നു പറഞ്ഞുകൊണ്ട് അവൾ ഇറങ്ങുന്നത് ആയിരുന്നു. ഇവൾക്കിത് എന്തുപറ്റി. എപ്പോഴും അണ്ണാ എന്ന എന്ന് വിളിച്ച് പിറകെ കൂടുന്ന പെണ്ണാണ്. ഇപ്പോൾ അവൾ വല്ലാതെ അകന്നിരിക്കുന്നു.
ഇതിനെ കാരണം എന്താണെന്ന് മുരുകനെ അറിയില്ലായിരുന്നു. ചുമട്ടുതൊഴിലാളിയായ മുരുകനെ മീനയെയും കുട്ടികളെയും നന്നായി നോക്കാൻ കഴിയും എന്ന വിശ്വാസം ഉണ്ടായിരുന്നു. എന്നാൽ കുട്ടികൾ വളർന്നു വലുതാകുമ്പോൾ അവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ലഭിക്കണമെന്ന് മീനയുടെ ആവശ്യപ്രകാരം ആയിരുന്നു അവളിപ്പോൾ വീട്ടുവേലയ്ക്ക് പോകാനായി തുടങ്ങിയത്. മുനിയമ്മയുടെ സഹായത്തോടുകൂടിയിട്ടാണ് അവൾ അടുത്തുള്ള ഫ്ലാറ്റിലേക്ക് വീട്ടുപണിക്ക് പോകാനായി തുടങ്ങിയത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.