നിങ്ങൾ വീട്ടിൽ ചൂൽ ഇത്തരത്തിലാണോ സൂക്ഷിക്കുന്നത്. എന്നാൽ ഇതൊന്നു കണ്ടു നോക്കൂ…

നാം ഓരോരുത്തരും നമ്മുടെ വീട് വളരെയധികം മനോഹരമായി സൂക്ഷിക്കുന്നത് ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ നാം നമ്മുടെ വീട് ഏറ്റവും അധികം വൃത്തിയായി സൂക്ഷിക്കാനായി ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ചൂല്. എല്ലാ വീടുകളിലും ഉറപ്പായും ഒരേ ചൂല് ഉണ്ടായിരിക്കും. നമ്മുടെ വീടുകളിൽ ഒന്നിലധികം ചൂൽ ഉപയോഗിക്കാൻ പാടില്ല എന്നത് ഒരു വസ്തുത തന്നെയാണ്. എന്നാൽ ഈ ചൂല് നാം ഉപയോഗിക്കുമ്പോൾ വളരെയധികം കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതായുണ്ട്.

   

നാം ഒരു പുതിയ വീട്ടിലേക്ക് താമസം മാറിപ്പോവുകയാണ് എങ്കിൽ ഉറപ്പായും നാം ഒരു പുതിയചൂൽ അങ്ങോട്ടേക്ക് കൊണ്ടുപോകേണ്ടതാകുന്നു. ഒരിക്കലും നാം ഉപയോഗിച്ചിരുന്ന ചൂൽ പുതിയ വീട്ടിലേക്ക് കൊണ്ടുപോകാൻ പാടുള്ളതല്ല. അതുകൊണ്ട് തന്നെ നാം അങ്ങോട്ടേക്ക് പുതിയ കൊണ്ടുപോവുകയും ആദ്യമായി തന്നെ പുതിയ ചൂൽ ഉപയോഗിക്കുകയും പിന്നീട് വേണമെങ്കിൽ പഴയത്കൊണ്ടുപോയി ഉപയോഗിക്കാവുന്നതുമാണ്. രണ്ടാമതായി നാം ശ്രദ്ധിക്കേണ്ട കാര്യം.

പുറത്തുനിന്ന് ആരെങ്കിലും വന്നാൽ അവർ കാണുന്ന രീതിയിൽ നമ്മുടെ വീടുകളിൽ ഉള്ള ചൂൽ സൂക്ഷിക്കാൻ പാടുള്ളതല്ല. പുറത്തുനിന്ന് വരുന്നവരുടെ ശ്രദ്ധയിൽ പെടാത്ത ഒരു സ്ഥലത്ത് വേണം നാം നമ്മുടെ വീട്ടിലുള്ള ചൂല് സൂക്ഷിച്ചുവെക്കാൻ. കൂടാതെ മറ്റുള്ളവർക്ക് ചൂൽ ഉപയോഗിക്കാൻ കൊടുക്കാൻ പാടുള്ളതുമല്ല. നാം നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ചൂലിനെ അർഹിക്കുന്ന പ്രാധാന്യം കൊടുക്കേണ്ടതാണ്. അതുകൊണ്ടുതന്നെ നാം ചൂല് സൂക്ഷിക്കുമ്പോൾ.

വളരെ വൃത്തിയോടുകൂടി സൂക്ഷിക്കേണ്ടതാണ്. കൂടാതെ ഒരിക്കലും നമ്മുടെ വീട്ടിൽ കേടായ ചൂൽ ഉപയോഗിക്കാൻ പാടുള്ളതല്ല. ഇത് തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്. നമ്മുടെ വീട്ടിലുള്ള ധനം നഷ്ടപ്പെട്ടു പോകാൻ ഇത് കാരണമാകുന്നു. പലരും പല സ്ഥലത്തും ചൂൽ ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ച് നാം ചൂൽ തറയിൽ മാത്രമാണ് ഉപയോഗിക്കേണ്ടത്. ചിലർ മേശയെല്ലാം തൂകുന്നതിനായി ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ ചെയ്യുന്നത് തീർക്കും തെറ്റായ കാര്യമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.