ഇതാ വീണ്ടും ഒരു അക്ഷയതൃതീയ ദിനം വന്നെത്തിയിരിക്കുന്നു. അക്ഷയതൃതീയ എന്നു പറഞ്ഞാൽ സ്വർണ്ണം വാങ്ങുന്നതിന് വേണ്ടി മാത്രമുള്ള ഒരു ദിവസമല്ല. മഹാലക്ഷ്മി വീട്ടിൽ വന്ന് അനുഗ്രഹിക്കുന്ന ഓരോ ദിനം കൂടിയാണ്. അതുകൊണ്ട് സ്വർണവാങ്ങുന്നത് ഉത്തമം അല്ല എന്നല്ല പറയുന്നത്. സ്വർണം വാങ്ങുന്നത് നല്ലതുതന്നെയാണ്. ഒരു വർഷത്തെ ജീവിതത്തിലെ എല്ലാവിധത്തിലുള്ള സൗഭാഗ്യങ്ങളും ഇത് വാങ്ങുന്നത് വഴി ലഭ്യമാകുന്നു.
എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാണ് ഏവരും അക്ഷയതൃതീയ ദിനത്തിൽ അല്പം എങ്കിലും സ്വർണ്ണം വാങ്ങാനായി ശ്രമിക്കുന്നത്. അക്ഷയതൃതീയ ദിനത്തിൽ നിങ്ങൾക്ക് സ്വർണ്ണം വാങ്ങാൻ സാധിക്കില്ല എങ്കിൽ ഒരല്പം വെള്ളി വാങ്ങുന്നത് ഏറ്റവും ഉചിതമാണ്. വെള്ളി സ്വർണത്തെ അപേക്ഷിച്ച് വിലകുറഞ്ഞതാണല്ലോ എന്നിരുന്നാലും സ്വർണത്തേക്കാൾ അനുഗ്രഹ ദായകവും ഐശ്വര്യവും ആണ്.
വെളിവാങ്ങുന്നത്. സ്വർണമായാലും വെള്ളി ആയാലും നാണയ രൂപത്തിൽ വാങ്ങുന്നതാണ് ഏറ്റവും ഉത്തമം. ദേവിയുടെ ചിത്രം ഉള്ള നാണയം വാങ്ങുന്നതാണ് നല്ലത് തന്നെയാണ്. സ്വർണവും വെള്ളിയും വാങ്ങാൻ സാധിക്കാത്തവരാണ് നിങ്ങളെങ്കിൽ ഈ പറയുന്ന സാധനങ്ങൾ വീട്ടിൽ വാങ്ങുന്നത് അത്യുത്തമം തന്നെയാണ്. ഇതിൽ പ്രധാനമായത് അല്പം പച്ചരി വാങ്ങുക എന്നതാണ്. ഇത് പച്ചരി തന്നെ നോക്കി വാങ്ങുന്നതിന് ഏറെ ശ്രദ്ധിക്കേണ്ടതാണ്.
കൂടാതെ ഇന്നേദിവസം വീട്ടിൽ കവടി വാങ്ങുന്നത് വളരെ ഉത്തമമാണ്. സ്വർണം വാങ്ങുന്നത് പോലെ തന്നെ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് കവടി. ഇത് സമുദ്രത്തിൽ നിന്ന് എടുക്കുന്ന ആയതുകൊണ്ട് തന്നെയാണ് ഇന്ന ദിവസം കവടി വാങ്ങണം എന്ന് പറയുന്നത്. കൂടാതെ ഈ ദിവസം പച്ചനിറത്തിലുള്ള വസ്തുക്കൾ വാങ്ങുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. ഇത്തരത്തിൽ നിങ്ങൾ വാങ്ങുകയാണ് എങ്കിൽ നിങ്ങൾക്ക് സർവ്വ ഐശ്വര്യം ആയിരിക്കും ഉണ്ടായിരിക്കുക. കൂടാതെ നിങ്ങൾ സ്വർണത്തോടൊപ്പം മല്ലി വാങ്ങുകയും സ്വർണത്തോടൊപ്പം തന്നെ സൂക്ഷിക്കുകയും ചെയ്യുന്നത് അത്യുത്തമം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.