നാം ഏവരുടെയും വീടിന്റെ പരിസരത്ത് സുപരിചിതമായി കാണുന്ന ഒരു ജീവിയാണ് കാക്ക. കൂടാതെ ഉപ്പനും. ഈ രണ്ട് ജീവികൾക്കും തിരുവാതിര ദിവസത്തിൽ ഭക്ഷണം നൽകുന്നത് ഏറ്റവും ഉചിതം തന്നെയാണ്. നിങ്ങൾ കാക്കയ്ക്കും ഉപ്പനും ഭക്ഷണം കൊടുക്കുന്നവരാണ് എങ്കിൽ അത് അതീവ ശുഭകരം തന്നെയാണ്. കൂടാതെ ഇന്നേദിവസം വളരെ അധികം കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇന്നേദിവസം ദാനം ചെയ്യുന്നത്.
ഏറ്റവും അധികം ശുഭകരമായ ഒരു കാര്യം തന്നെയാണ്. പ്രധാനമായും അരി ആഹാരം വസ്ത്രം എന്നിവയാണ് ദാനം ചെയ്യേണ്ടത്. ഇതെല്ലാം അർഹമായ വ്യക്തികൾക്ക് മാത്രമേ ദാനം ചെയ്യാവൂ. അനർഹരായ വ്യക്തികൾക്ക് ഒരിക്കലും അരിയാഹാരം വസ്ത്രം എന്നിവയൊന്നും ദാനം ചെയ്യാൻ പാടില്ല. കൂടാതെ ഇത്തരത്തിൽ നാം ദാനം ചെയ്യുന്നതിനോടൊപ്പം തന്നെ പക്ഷി മൃഗാദികൾക്ക് ഭക്ഷണം കൊടുക്കുന്നത് ഏറ്റവും ഉചിതം തന്നെയാണ്.
കൂടാതെ ഉചിതമായവർക്ക് കൊടുക്കുന്നതിനോടൊപ്പം തന്നെ കാക്കയ്ക്കും ഉപ്പനും ഭക്ഷണം കൊടുക്കുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. കുളിച്ച് വൃത്തിയോട് കൂടി ഇവയ്ക്ക് ഭക്ഷണം കൊടുക്കേണ്ടത് വളരെയധികം പ്രത്യേകമായിട്ടുള്ള കാര്യം തന്നെയാണ്. കൂടാതെ ഭക്ഷണം കൊടുക്കുമ്പോൾ ഒരിക്കലും എച്ചിൽ കൊടുക്കാൻ പാടുള്ളതല്ല.
കൂടാതെ കാക്കയ്ക്ക് ഒരു പ്രാവശ്യം കൊടുത്ത ഭക്ഷണം വീണ്ടും കൊടുക്കാൻ പാടുള്ളതല്ല. ഭക്ഷണം കൊടുക്കുമ്പോൾ ശർക്കര ചേർത്ത് കൊടുക്കുന്നത് ഏറ്റവും ഉചിതമാണ്. അതുപോലെ തന്നെ മറ്റൊന്നാണ് എള്ള് ചേർത്ത് ചോറ് കൊടുക്കുന്നതും. കൂടാതെ ഇത് രണ്ടും കാക്കയ്ക്ക് കൊടുക്കുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. പ്രത്യേകമായി തിരുവാതിര ദിവസത്തിൽ ഉപ്പ് ചേർത്ത് ചോറ് ഒരിക്കലും കൊടുക്കാൻ പാടുള്ളതല്ല. ഇത് തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.