നിങ്ങളുടെ വീടുകളിൽ ഈശ്വരാധീനം ഉണ്ടോ എന്നറിയാൻ ഇത്തരം ചെടികൾ ഉണ്ടോ എന്ന് നോക്കിയാൽ മതി…

ചില വീടുകളിൽ ചില ചെടികൾ വളരെയധികം തഴച്ചു വളരുന്നതായി നമുക്ക് കാണാനായി സാധിക്കും. എന്നാൽ ചില ചെടികൾ തഴച്ചു വളരുന്നത് ഈശ്വരാധീനം ഉള്ളതിന്റെ ഏറ്റവും വലിയ ലക്ഷണമാണ്. ഇത്തരത്തിൽ ഈശ്വരാധീനം പ്രധാനം ചെയ്യുന്ന തഴച്ചു വളരുന്ന ചെടികൾ ഏതെല്ലാം എന്ന് നമുക്ക് നോക്കാം. ആദ്യമായി തന്നെ തുളസിച്ചെടിയെ കുറിച്ചാണ് പറയാനുള്ളത്. ഈശ്വരദീനം ഉണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തുളസിച്ചെടി തഴച്ചു വളരുന്നത്.

   

എന്നാൽ ചില വീടുകളിൽ എത്രതന്നെ നട്ടുപിടിപ്പിക്കാൻ ശ്രമം നടത്തിയാലും വളരാത്ത ഒരു ചെടിയാണ് തുളസിച്ചെടി. ഇത്തരത്തിൽ ഇത് പലപ്രാവശ്യം വളർത്താനായി ശ്രമിക്കുകയും കരിഞ്ഞു പോവുകയും ചെയ്യുന്നു. ഇത്തരത്തിലാണ് സംഭവിക്കുന്നത് എങ്കിൽ അവിടെ ഭഗവാന്റെ കടാക്ഷം ഇല്ല എന്ന് തന്നെ പറയേണ്ടിവരും. അതുകൊണ്ട് തന്നെ അവിടെ ഒരുപാട് ദോഷകരമായ കാര്യങ്ങളും ഉണ്ടായേക്കാം. എന്നാൽ ധാരാളമായി വളരുന്നത് ലക്ഷ്മിനാരായണ പ്രീതിക്ക് കാരണമാണ്.

അതുകൊണ്ടുതന്നെ ഈശ്വരാധീനം വർദ്ധിക്കുന്നതിനായി തുളസിയില നിത്യവും ഭഗവാന്റെ പാദങ്ങൾ സമർപ്പിക്കുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. കൂടാതെ തുളസിത്തറ 3 പ്രാവശ്യം വലം വയ്ക്കുന്നതും ഏറ്റവും ഉത്തമം തന്നെയാണ്. എന്നാൽ സന്ധ്യാസമയത്ത് ഒരിക്കലും ഈ തരത്തിൽ ചെയ്യാൻ പാടുള്ളതല്ല. തുളസിച്ചെടി നട്ടുപിടിപ്പിക്കുന്ന ദിശക്കും വളരെയധികം പ്രാധാന്യം തന്നെയാണ് ഉള്ളത്. വടക്ക് അല്ലെങ്കിൽ കിഴക്ക് അതുമല്ലെങ്കിൽ.

വടക്കു കിഴക്ക് ഭാഗത്താണ് തുളസിച്ചെടി നട്ടുപിടിപ്പിക്കാൻ ഏറ്റവും ഉത്തമം. ഈശ്വരദീനമുള്ള വീടുകളിൽ കണ്ടുവരുന്ന മറ്റൊരു ചെടിയാണ് ചെമ്പരത്തി. ദേവിയുടെ അനുഗ്രഹം ഉള്ള വീടുകളിലാണ് ഇത്തരത്തിൽ ചെമ്പരത്തി തഴച്ചു വളരുന്നത്. കൂടാതെ ഭദ്രകാളിയുടെ അനുഗ്രഹം ഏറ്റവും കൂടുതലുള്ള വീടുകളിൽ ചുവന്ന ചെമ്പരത്തി തഴച്ചു വളരുന്നതായി കാണാനായി നമുക്ക് സാധിക്കും. അതുകൊണ്ടുതന്നെ ഭദ്രകാളി ദേവിക ചെമ്പരത്തി സമർപ്പിക്കുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.