പിതൃക്കൾ നിങ്ങൾക്ക് നൽകുന്ന സൂചനകൾ എന്തെലാം എന്നറിയാൻ ഇത് കാണുക…

മരണം നടക്കുന്നതിനു മുൻപായി നിങ്ങളുടെ വീടുകളിൽ ചില ലക്ഷണങ്ങൾ പിതൃക്കൾ കാണിച്ചുതരുന്നതാണ്. മരണം നടക്കുന്നതിന് മുൻപ് മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള ദോഷഫലങ്ങളും ദുരനുഭവങ്ങളും നിങ്ങളുടെ വീടുകളിൽ ഉണ്ടാകുന്നതിനു മുൻപായി പിതൃക്കൾ ഇത്തരത്തിൽ ചില ലക്ഷണങ്ങൾ നിങ്ങൾക്ക് കാണിച്ചു തരുന്നതായിരിക്കും. ഏതെല്ലാം ലക്ഷണങ്ങളാണ് ഇത്തരത്തിൽ നമുക്ക് കാണാൻ സാധിക്കുക എന്ന് നോക്കാം.

   

ആദ്യമായി തന്നെ കാക്കയെ കുറിച്ചാണ് പറയാനുള്ളത്. പിതൃക്കളുടെ ദേവനായ ശനിദേവന്റെ വാഹനമായിട്ടാണ് കാക്കയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ പിതൃക്കളുടെ അടുത്തുനിന്നു വരുന്ന ജീവികളായി കരുതപ്പെടുന്ന ഈ കാക്കകൾ പല ലക്ഷണങ്ങളും നമുക്ക് കാണിച്ചു തരാറുണ്ട്. നമ്മുടെ വീടുകൾ ബലിയിടുന്ന സമയത്ത് കാക്ക നിർത്താതെ കരയുകയും വീടിനെ ചുറ്റും നിർത്താതെ ശബ്ദിച്ചുകൊണ്ട് പാറി പറന്നു നടക്കുകയും ചെയ്യുന്നത് ആണെങ്കിൽ അത് ശുഭ വാർത്തയെയാണ്.

സൂചിപ്പിക്കുന്നത്. പിതൃപ്രീതി ഇല്ലാത്തതിനെ ഇത് സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ പിതൃ പ്രീതി നേടുകയും വഴിപാടുകൾ നടത്തുകയും ചെയ്യേണ്ടതാണ്. ഇത്തരത്തിൽ വഴിപാടുകൾ നടത്തിയില്ല എങ്കിൽ നമ്മുടെ ജീവിതത്തിലേക്ക് അശുഭവാർത്തകൾ തേടിയെത്തുന്നത് ആയിരിക്കും. കൂടാതെ വിശേഷപ്പെട്ട ദിവസങ്ങളിൽ നമ്മുടെ വീട്ടിൽ പ്രത്യേകമായി കലഹം നടക്കുന്നത് നിത്യ സംഭവമാണ് എങ്കിൽ അതും പിതൃ ദോഷത്തിന്റെ ഒരു സൂചന തന്നെയാണ്.

കൂടാതെ അശുപവാർത്തകൾ കേൾക്കുന്നതിനും ഇത് ഇടയാക്കുന്നു. കൂടാതെ നമ്മുടെ വീട്ടിൽ ഏതെങ്കിലും തരത്തിലുള്ള പ്രധാനപ്പെട്ട ചില ആഘോഷങ്ങളോ ഏതെങ്കിലും പ്രധാന ദിവസങ്ങളോ വന്നിരിക്കുകയാണ് എങ്കിൽ ചില ജീവികൾ ചത്തു കിടക്കുന്നത് കാണുന്നത് ഏറെ ദോഷകരം തന്നെയാണ്. നമ്മുടെ വീടുകളിലേക്ക് രോഗങ്ങൾ വരുന്നുണ്ട് എന്നതിന്റെ സൂചനയാണ് അത്. അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധ പുലർത്തുകയും ചെറിയ അസുഖം ആണെങ്കിൽ പോലും ഡോക്ടറെ കാണുകയും ചെയ്യുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.