ദുർദേവത സാന്നിധ്യമുള്ള വീടുകളിൽ കഷ്ടതകളും ദുരിതങ്ങളും ദുഃഖങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും രോഗങ്ങളും പീഡകളും അകന്നു പോവുകയില്ല. അവരുടെ ജീവിതത്തിൽ എന്നും പ്രതിസന്ധിഘട്ടങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. ഇത്തരം വീടുകളിൽ ചില ലക്ഷണങ്ങൾ കാണാറുണ്ട്. ലക്ഷണങ്ങൾ ഇവയെല്ലാം ആണ്. വീടുകളിൽ ഒരിക്കലും മാറാല അകന്നു പോവുകയില്ല. ഒരിക്കൽ തട്ടിയാൽ വീണ്ടും മാറാല വരുന്നതായിരിക്കും.
എപ്പോഴും മാറാലയുടെ ശല്യം കൊണ്ട് നമുക്ക് വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്യും. എന്നാൽ രണ്ടാമത്തെ ലക്ഷണം നമ്മുടെ വീടുകളിൽ നിന്ന് വിഷ ജന്തുക്കൾ ഒഴിഞ്ഞു പോവുകയില്ല. വീട്ടിനകത്ത് പലപ്പോഴായും കാണാനായി സാധിക്കും. പ്രത്യേകമായി തേള്. ഇതൊരു വ്യക്തികളുടെയും ജീവനെ തന്നെ ആപത്താണ്. മറ്റൊരു ലക്ഷണം പല്ലി സാന്നിധ്യം ഇല്ലാതാവുക എന്നതാണ്. ദുർദേവത സാന്നിധ്യമുള്ള വീടുകളിലാണ് ഇത്തരത്തിൽ പല്ലികളെ കാണാതിരിക്കാനുള്ള സാധ്യത കൂടുതലുള്ളത്.
മറ്റൊരു ലക്ഷണമാണ് കാക്കയെ കാണാതിരിക്കുക. ശനിദേവന്റെ വാഹനമായ കാക്ക പിതൃക്കളുടെ അടുത്തുനിന്ന് ദൂതുമായി നമ്മുടെ അടുത്തേക്ക് വരുന്നവയാണ്. എന്നാൽ അടുത്തുള്ള വീടുകളിൽ കാക്ക വരുകയും നമ്മുടെ വീടുകളിൽ കാക്ക വരാതിരിക്കുകയും ചെയ്യുകയാണെങ്കിൽ അത് വളരെ വലിയ ദോഷങ്ങൾക്ക് കാരണമാകുന്നു. ദുർ ദേവതകളുടെ സാന്നിധ്യം നമ്മുടെ വീടുകളിൽ ഉണ്ടെങ്കിൽ ആണ് ഇത്തരത്തിൽ കാക്ക നമ്മുടെ വീടുകളിലേക്ക് പ്രവേശിക്കാതിരിക്കുക.
പുലർച്ച സമയത്ത് നാം സ്ഥിരമായി ദുസ്വപ്നങ്ങൾ കാണുകയും ദുസ്വപ്നങ്ങൾ കണ്ട് ഞെട്ടി എഴുന്നേൽക്കുകയും വന്യജീവികളെ സ്വപ്നത്തിൽ കാണുകയും ചെയ്യുന്നത് ദുർദേവ സാന്നിധ്യമുള്ളതിന്റെ ഏറ്റവും വലിയ ലക്ഷണം തന്നെയാണ്. കൂടാതെ നമ്മുടെ വീടുകളിൽ പലപ്രാവശ്യമായി നട്ടുവളർത്തുന്ന തുളസിച്ചെടി ഒരു കാരണവുമില്ലാതെ നശിച്ചുപോവുകയും കരിഞ്ഞു പോവുകയും ചെയ്യുകയാണെങ്കിൽ ഇത് ദുർദേവ സാന്നിധ്യത്തിന് അടയാളം തന്നെയാണ്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.