കൊടുങ്ങല്ലൂർ അമ്മയുടെ അനുഗ്രഹം ഉള്ള നക്ഷത്രക്കാർ ആരെല്ലാം എന്ന് അറിയേണ്ടേ….

ഏതൊരു വ്യക്തിയും തങ്ങളുടെ ജീവിതത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി ഓടിയെത്തുന്ന തിരുനടയാണ് കൊടുങ്ങല്ലൂർ അമ്മയുടെ നട. കൊടുങ്ങല്ലൂർ അമ്മയുടെ സന്നിധിയിൽ എത്തിച്ചേർന്ന ഏവർക്കും ജീവിതത്തിൽ പ്രശ്നങ്ങളും ദുരിതങ്ങളും മാറിക്കിട്ടും എന്നതാണ് വിശ്വാസം. ഇത്തരത്തിൽ രൗദ്രഭാവത്തിലാണ് കൊടുങ്ങല്ലൂർ അമ്മയുടെ രൂപം ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് എങ്കിലും അമ്മ സ്നേഹനിധിയാണ്. അമ്മയെ തേടിയെത്തുന്ന ഏതൊരു ഭക്തനും ആശ്വാസം നൽകുന്ന അമ്മയാണ് കൊടുങ്ങല്ലൂരമ്മ. കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹം ഉള്ള നാളുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭരണി.

   

ഈ നാളിൽ ജനിക്കുന്നവർ ഒന്നു മനസ്സിൽ ഒളിപ്പിച്ചു വയ്ക്കാറില്ല. അവർ എല്ലാവരോടും സ്നേഹം കാണിക്കുന്നവരാണ്. അവരുടെ മനസ്സിൽ യാതൊരു കളങ്കവും ഉണ്ടായിരിക്കുകയില്ല. ഇത്തരം വ്യക്തികൾക്ക് മറ്റുള്ളവരിൽ നിന്ന് ലഭിക്കുന്ന ശത്രു ദോഷവും മാറി കിട്ടുന്നതിനുവേണ്ടി കൊടുങ്ങല്ലൂർ അമ്മയുടെ ക്ഷേത്രത്തിൽ ദർശനം നടത്തുകയും വഴിപാടുകൾ ചെയ്യുന്നതും വളരെ നല്ലതാണ്. ആയില്യം നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾക്കും കൊടുങ്ങല്ലൂർ അമ്മയുടെ പ്രത്യേക പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും.

അവരുടെ ജീവിതത്തിൽ നിന്നും ദാമ്പത്യ കലഹങ്ങളെല്ലാം മാറി പോകുന്നതിനു വേണ്ടി അമ്മയുടെ സഹായം ഏറെ ഉപകാരപ്രദമാണ്. പൂരാടം നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾക്ക് ആരോഗ്യപരമായി അനേകം പ്രശ്നങ്ങൾ ഉണ്ടായിരിക്കും എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം കൊടുങ്ങല്ലൂർ അമ്മയുടെ അനുഗ്രഹത്താൽ മാറിപ്പോകുന്നതായിരിക്കും. അനിഴം നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾ ചതിയിൽ അകപ്പെടുന്നവർ ആയേക്കാം. എന്നാൽ അതിൽ നിന്നെല്ലാം ഒരു മോചനം ലഭിക്കുന്നതിനും പുതുതായി ചതിയിൽ പെടാതിരിക്കുന്നതിനും വേണ്ടി കൊടുങ്ങല്ലൂർ അമ്മയുടെ അനുഗ്രഹം ഏറെ.

അത്യാവശ്യമാണ്. തിരുവോണം നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾക്ക് ജീവിതത്തിൽ ഒരുപാട് ദുഃഖങ്ങളും ദുരിതങ്ങളും ഉണ്ടായിരിക്കും. എന്നാൽ കൊടുങ്ങല്ലൂർ അമ്മയുടെ സന്നിധിയിൽ എത്തിച്ചേരുകയും അമ്മയോട് പ്രാർത്ഥിക്കുകയും ചെയ്താൽ അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം മാറിക്കിട്ടും. തങ്ങൾക്ക് കഴിയും വിധത്തിൽ എല്ലാം അമ്മയ്ക്ക് കാണിക്ക അർപ്പിക്കുന്നത് ഏറെ നല്ലതാണ്. കഴിവതും ഒരു രൂപയാണ് കയ്യിലുള്ളതെങ്കിൽ ആ ഒരു രൂപ തലയ്ക്കുഴിഞ്ഞ് അമ്മയ്ക്ക് കാണിക്കയായി അർപ്പിക്കുന്നത് ഏറെ നല്ലതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണുക.