തെന്നിന്ത്യൻ സിനിമ ലോകത്ത് ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് മീന. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളം,തമിഴ് എന്നിങ്ങനെ അനേകം ഭാഷകളിലാണ് താരം സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. ഗായിക എന്ന നിലയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 1982 പുറത്തിറങ്ങിയ നെഞ്ചകങ്ങൾ എന്ന സിനിമയിലൂടെ ആയിരുന്നു താരം ആദ്യമായി സിനിമ മേഖലകളിലേക്ക് കടന്നു വരുന്നത്. വളരെ ചെറുപ്പം മുതലേ തന്നെ ബാല താരമായി സിനിമ ജീവിതത്തിലേക്ക് കുറിച്ച് നിരവധി സൂപ്പർ താരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ ഏറെ വിജയം ലഭിച്ച ദൃശ്യം, എന്നിങ്ങനെയുള്ള ചിത്രങ്ങൾ. ഒത്തിരി സിനിമയാണ് താരം അഭിനയിച്ചത് വിജയമായി മാറിയിട്ടുള്ളത്. മലയാളത്തിലെ പ്രിയ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി,ജയറാം എന്നിവർക്കൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരങ്ങളാണ് മോഹൻലാലും മീനയും. 2009ലായിരുന്നു താരത്തിന് വിവാഹം വിദ്യാസാഗറുമായി നടന്നത്. എന്നാൽ ഈയടുത്താണ് താരത്തിന് ഭർത്താവ് മരണപ്പെട്ടു എന്ന വാർത്ത നാം ഓരോരുത്തരും കേൾക്കാനിടയായത്.
സിനിമ പ്രവർത്തകർക്കും ലോകമെങ്ങാനും ഉള്ള പ്രേക്ഷകർക്കും ഒരുപാട് വിഷമിപ്പിക്കുന്ന കാര്യമായിരുന്നു അത്. ഭർത്താവിന്റെ മരണം തുടങ്ങി തന്റെ അഭിനയത്തിൽ നിന്നുമെല്ലാം മാറിനിൽക്കുകയായിരുന്നു താരം. മീനക്ക് ഒരു മകൾ ആണുള്ളത്. നയന എന്നാണ് മകളുടെ പേര്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ നമ്മുടെ താരമായ മിനി ക്കുറിച്ച് പുതിയ വിശേഷങ്ങൾ കടന്നുവന്നിരിക്കുകയാണ്. തന്റെ സുഹൃത്തുക്കളോടൊപ്പം നല്ല നിമിഷങ്ങളാണ് താരം പങ്കു ചേർന്നത്.
ഒരുപാട് സമയം വീട്ടിൽ സുഹൃത്തുക്കളോടൊപ്പം സന്തോഷിക്കുകയും ചെലവഴിക്കും ചെയ്തു അതുപോലെതന്നെ നിരവധി ഫോട്ടോകളും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.താരത്തിന്റെ ഫോട്ടോ വളരെ പെട്ടെന്ന് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഭർത്താവ് മരിച്ച വിഷമത്തിൽ നിന്ന് കുറച്ചൊക്കെ മാറ്റം വന്നു എന്നതിന്റെ സന്തോഷത്തിലാണ് ഇന്ന് ആരാധകർ. ഇനിയും പുതിയ ചിത്രങ്ങളായി കടന്നുവരും എന്ന ആകാംക്ഷയോടെയാണ് ലോകമങ്ങാട് ഉള്ള പ്രേക്ഷകര്‍ താരത്തെ കാത്തുനിൽക്കുന്നത്.
View this post on Instagram