നിങ്ങളുടെ ജീവിതത്തിലെ ഏതൊരു ആഗ്രഹം സാധിച്ചു കെട്ടാൻ ഇത് മാത്രം ചെയ്താൽ മതി

ഒരുപാട് ആഗ്രഹങ്ങൾക്ക് പുറകെയും നമ്മുടെ ഒരുപാട് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടിയിട്ട് നമ്മൾ അതിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്നവരാണ്. നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് കാര്യതടസ്സവും അല്ലെങ്കിൽ നമ്മൾ വിചാരിച്ച സമയത്ത് കാര്യങ്ങൾ നടക്കാതിരിക്കുകയും വിചാരിച്ചപോലെ നമ്മൾ പ്ലാൻ ചെയ്യുന്ന പോലെ കാര്യങ്ങൾ നടക്കാതിരിക്കുകയും ഒക്കെ വരുന്നതാണ് നമ്മൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത്.

   

ഇതിനായിട്ട് നമ്മൾ ഒരുപാട് വഴിപാടുകളും ഒരുപാട് പ്രാർത്ഥനയും ഒരുപാട് പൂജയും ചിലരൊക്കെ ഒരുപാട് പൈസ മുടക്കി ഒക്കെ ചെയ്യാറുണ്ട്. ചെയ്യാൻ കഴിയുന്ന ഒരു വഴിപാടിനെ കുറിച്ച് പറഞ്ഞു തരാൻ വേണ്ടിയിട്ടാണ് ഇന്നത്തെ അദ്ധ്യായം ഇവിടെ ഉപയോഗപ്പെടുത്തിയത്. വലിയ പ്രതിസന്ധി ആയാലും എത്ര വലിയ കൊലകൊമ്പൻ എതിരെ നിന്നാലും ഭഗവാൻ നിഷ്പ്രയാസം അവരെ അതിനെല്ലാം.

അവരെയെല്ലാം നീക്കി നമുക്ക് വഴിതെളിച്ച് മുന്നിൽ നിന്ന് നടന്ന നമ്മുടെ നയിച്ചു കൊണ്ടു പോകുന്ന ഒരു ദേവനാണ് മഹാഗണപതി ഭഗവാൻ എന്ന് പറയുന്നത് മുന്നിൽ ഒരു തടസ്സവും അതിന് എന്തുമായിക്കൊള്ളട്ടെ അത്ഭുതങ്ങളായിക്കൊള്ളട്ടെ അൽഭുതങ്ങൾ നടന്നാലാണ് ഇത് നടക്കുന്നത് ഇരുന്നുകൊള്ളട്ടെ ഭഗവാന്റെ മുന്നിൽ തടസ്സങ്ങൾ.

എന്ന് പറയുന്ന വാക്കിന് അർത്ഥമേ ഇല്ല. ഒരു ദിവസം ഒരു ദിവസം അല്ലെങ്കിൽ ഒരു ദിവസത്തിന്റെ ഒരു നിശ്ചിത സമയം നമ്മൾ ഭഗവാൻ വേണ്ടി മാറ്റിവെക്കുകയാണ് നമ്മളുടെ സമ്പാദ്യത്തിന്റെ ഒരു വളരെ ചെറിയൊരു ശതമാനം ഭഗവാനെ ഈ വഴിപാട് കഴിക്കാൻ വേണ്ടി നമ്മൾ മാറ്റി വയ്ക്കുകയാണ് എന്നുണ്ടെങ്കിൽ അതിന്റേതായ മാറ്റം നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ കണ്ടു തുടങ്ങും.. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *