ദേവന്മാർ പൂജിക്കുന്നത് നിഷ്കളങ്കരായ ഭഗവാൻ എപ്പോഴും തന്നെ ഭക്തരോടൊപ്പം ഉണ്ടാകുന്ന ദേവത. ശിവക്ഷേത്ര ദർശന സമയത്ത് ഭഗവാൻ ചില ലക്ഷണങ്ങൾ നിങ്ങൾക്ക് നൽകും അത്തരത്തിലുള്ള ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. നിങ്ങൾ ശിവക്ഷേത്രത്തിൽ ദർശനം നടത്തുന്ന അവസരത്തിൽ തീർച്ചയായും നിങ്ങൾക്ക് ലഭിക്കുന്ന ഒന്നാണ് പ്രസാദം എന്ന് പറയുന്നത്. പ്രസാദം ലഭിക്കുമ്പോൾ അതിൽ ഉണ്ടോ.
എന്ന് നോക്കുക ഉണ്ട് എങ്കിൽ ഏറ്റവും ശുഭകരമാണ് എന്ന് പറയാം.നീല ശങ്കുപുഷ്പമാണ് ജീവിതത്തിൽ ഒരിക്കലും നിങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. എങ്കിൽ അത് ഭഗവാന്റെ കടാക്ഷം എന്ന് വേണം പറയാൻ. ജീവിതത്തിൽ ഉയരുക തന്നെ ചെയ്യും. ഇനി അതേപോലെതന്നെ പ്രസാദത്തിൽ കൂവളത്തിന്റെ ഇലയാണ് നിങ്ങൾക്ക് ലഭിക്കുന്നു എന്നുണ്ടെങ്കിൽ അത് ഭഗവാന്റെ ഏറ്റവും വലിയ അനുഗ്രഹമാണ് നിങ്ങൾക്ക് നല്ല കാലവും നിങ്ങൾ ആഗ്രഹിക്കുന്ന.
ഏത് കാര്യവും സാധിക്കും എന്നാണ് ഇതിന്റെ അർത്ഥം എന്ന് പറയുന്നത്. ഇത്തരത്തിൽ ലഭിക്കുകയാണ് എങ്കിൽ അതായത് ലഭിക്കുകയാണ് എങ്കിൽ അത് ഭഗവാൻ പരമശിവന്റെ കടാക്ഷം ആണ് അനുഗ്രഹമാണ് എന്ന കാര്യം നാം ഓർത്തിരിക്കേണ്ടത്. നിൽക്കുന്ന അവസരത്തിൽ പ്രതിഷ്ഠയെ ഭഗവാനെ നോക്കി തൊടുന്ന അവസരത്തിൽ ഒരു ഇളം കാറ്റ് നിങ്ങളിലേക്ക് വരും ഒരു തണുത്ത കാറ്റായിരിക്കും എന്ന കാര്യം നിങ്ങൾ ഓർത്തിരിക്കുക.
ഈ സമയം നിങ്ങളിലേക്ക് വരും ഈ സമയം ബസ്മത്തിന്റെ ഗന്ധം നിങ്ങൾക്ക് തിരിച്ചറിയുവാൻ സാധിക്കും. ഭഗവാന്റെ കടാക്ഷം മാത്രമായിരിക്കും എന്നാൽ നിങ്ങൾക്കൊപ്പം വന്ന വ്യക്തികൾക്ക് ചിലപ്പോൾ ഇത്തരത്തിൽ ഒരു അനുഭവം ലഭിക്കണമെന്നില്ല. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.