നിങ്ങളുടെ വീടുകളിൽ പണം സമ്പാദ്യം ഒക്കെ കൊങ്ങിണി കൂടുന്നതിനായി പലരും ചെയ്യുന്ന ഒരു കാര്യമാണ് വീടുകളിൽ ലാഫിംഗ് ബുദ്ധ വാങ്ങി വയ്ക്കുന്നത്. ശരിയാണ് ലാഫിംഗ് ബുദ്ധ വാങ്ങി വയ്ക്കുകയാണെങ്കിൽ വീട്ടിൽ സമ്പാദ്യം വന്നുചേരും ധനം കുമിഞ്ഞു കൂടുകയും ചെയ്യും. എന്നാൽ ഈ പറയുന്ന ലാഫിംഗ് ബുദ്ധ വീട്ടിലേക്ക്.
കൊണ്ടുവരുമ്പോൾ ചെയ്യേണ്ട ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒരിക്കലും പ്രതിമ പൊട്ടിയതോ വിള്ളൽ വന്നതോ മറ്റോ ഏതെങ്കിലും തരത്തിലുള്ള ഡയമണ്ട് ഉള്ള ഒരു ബുദ്ധ പോലും വാങ്ങി വീട്ടിൽ വയ്ക്കരുത്. മാത്രമല്ല അടിപൊളി ആയത് ഒരിക്കലും വാങ്ങാൻ പാടില്ല കാരണം അടി എപ്പോഴും മൂടിയതും എടുക്കുമ്പോൾ ഭാരമുള്ളതും ആയിരിക്കണം. ഇത്തരത്തിലുള്ള ലാഫിംഗ് ബുധൻ നിങ്ങൾ വീടുകളിൽ വയ്ക്കുകയാണെങ്കിൽ തീർച്ചയായും.
നിങ്ങൾക്ക് പ്രതീക്ഷിക്കുന്ന ഫലം ലഭിക്കുകയില്ല നേരെ തിരിച്ച് ദോഷഫലങ്ങൾ നിങ്ങൾക്ക് തിരിച്ചു ലഭിക്കുക. ഭാരമില്ലാത്ത യാതൊരു കാരണവശാലും വീട്ടിൽ വാങ്ങരുത് പ്രത്യേകിച്ച് കിട്ടാൻ പോകുന്നില്ല നല്ല ഭാരം ഉള്ളതും അതേപോലെതന്നെ പലതരത്തിലുള്ള ഡാമേജ് അല്ലെങ്കിൽ ഈ പറയുന്ന ഹോള് ഇതൊന്നും ഇല്ലാത്തത് നോക്കി വേണം.
എന്ന് പറയുന്നത്. വീട്ടിൽ കൊണ്ടുവന്നു കഴിഞ്ഞാൽ നമ്മൾ ചെയ്യേണ്ടത് ഇത് എനർജി ചെയ്യുക എന്നൊരു പരിപാടിയുണ്ട്. പാത്രം എടുക്കുക ഒരു നല്ല അത്യാവശ്യം ഒരു ബേസിൻ പോലെയുള്ള പാത്രം എടുക്കുക അതിലെ ഒന്നിലേക്ക് നമ്മൾ ഈ വാങ്ങിക്കൊണ്ടുവരുന്ന ലാഫിംഗ് ബുദ്ധ ഇറക്കി വയ്ക്കുക. മറ്റൊരു പാത്രത്തിൽ നിങ്ങൾ ശുദ്ധമായ ജലം എടുക്കുക. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.