സ്ത്രീയെന്നു പറയുന്നത് ദേവിക്ക് തുല്യം തന്നെയാണ്. കാരണം സ്ത്രീകളെ വിഷമിപ്പിക്കുന്ന ഇല്ലെങ്കിൽ സ്ത്രീകളുടെ കണ്ണുനീർ വീഴുന്ന ആ വീടുകൾക്ക് ഒരുപാട് നാശം തന്നെയാണ് സംഭവിക്കാൻ പോകുന്നത് അത് എത്ര വലിയ വീടുകൾ ആയിക്കൊള്ളട്ടെ അത്ര വലിയ പ്രാർത്ഥനയൊക്കെ കൊണ്ടുനടക്കുന്നവരാകട്ടെ ഈയൊരു സ്ത്രീയുടെ കണ്ണുനീർ വീണ കഴിഞ്ഞാൽ ഒരിക്കലും ആ ഒരു കുടുംബത്തിലെ ദോഷങ്ങൾ ഒഴിഞ്ഞുമാറുകയില്ല.
ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട ചില നക്ഷത്രക്കാരുണ്ട് പ്രത്യേകിച്ച് ഇവരുടെ മനസ്സ് വേദനിച്ചാൽ മറ്റുള്ളവർക്ക് തിരിച്ചടി ഉറപ്പാണ് അതിലെ ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് ഭരണി നക്ഷത്രമാണ്. ഭരണി നക്ഷത്രക്കാരെ ദേവിക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്. ജീവിതത്തിലെ ഏതു പ്രതിസന്ധിയിലും അവർ അമ്മയെ നീട്ടി വിളിച്ചു കഴിഞ്ഞാൽ ദേവി അവർക്കു മുമ്പിൽ വരുന്നതാണ് മാത്രമല്ല .
അവർക്ക് ഏതു പ്രശ്നങ്ങളുണ്ടെങ്കിലും അതെല്ലാം ദേവി പരിഹരിച്ച് നൽകുന്നതാണ് ഇവർ വന്നു കയറുന്ന വീടുകൾ എപ്പോഴും ശുഭകരമായിരിക്കും മാത്രമല്ല ഇവർ വീടുകളിൽ ഉണ്ടെങ്കിൽ ആ കുടുംബത്തിന് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം. അടുത്ത നക്ഷത്രം എന്നു പറയുന്നത് .
രോഹിണി നക്ഷത്രമാണ് രോഹിണി നക്ഷത്രവും ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു നക്ഷത്രം തന്നെയാണ് ഇവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ തന്നെയാണ് ഉണ്ടാകുന്നത് ഇവർക്ക് വന്നു കയറുന്ന വീടും ജീവിച്ചിരുന്ന വീടു വളരെയേറെ ശുഭകരമാണ് ഇവർക്ക് അല്പം മുന്നിലേക്ക് വരുന്നുണ്ടെങ്കിലും അതെല്ലാം മാറ്റി ദേവി കൊടുക്കുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.