മുത്തപ്പന്റെ അനുഗ്രഹമുള്ള വീടുകളിൽ കാണുന്ന ചില ലക്ഷണങ്ങൾ

കേരളത്തിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പട്ടണത്തിൽ നിന്നും ഏകദേശം 10 കിലോമീറ്റർ അകലെ വളപട്ടണം നദിയുടെ തീരത്താണ് ഈ പ്രസിദ്ധമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവപ്പന വെള്ളാട്ടം എന്നീ രണ്ട് പ്രധാന ആരാധന മൂർത്തികളാണ് ഉള്ളത് മുത്തപ്പൻ ക്ഷേത്രം ഒരു മടപ്പുര തന്നെയാണ്.

   

ഭഗവാനെ ഒന്നും മനസ്സിൽ വിചാരിച്ചാൽ ഭഗവാന്റെ അനുഗ്രഹത്താൽ മനസ്സ് നിറയുന്നത് അത്തരത്തിലുള്ള അനുഭവങ്ങളാണ് ഏവർക്കും വന്നു ചേരുക. അതിനാൽ ഒരു തവണയെങ്കിലും ഈ ക്ഷേത്രത്തിൽ ദർശനം നടത്തുവാൻ ശ്രദ്ധിക്കേണ്ടതാകുന്നു. ഭഗവാന്റെ അനുഗ്രഹം ഉള്ള വീടുകളിൽ വ്യക്തികളിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണാവുന്ന ആകുന്നു അതിൽ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് വെളിച്ചം ആകുന്നു.

വീടുകളിൽ എത്രതന്നെ ഇരുട്ടുണ്ട് എങ്കിലും അല്ലെങ്കിൽ പ്രത്യേകിച്ച് ഒരു വെളിച്ചവും ഇല്ലാതെ ഇരിക്കുന്ന അവസരത്തിൽ പോലും വീടുകളിൽ വെളിച്ചം കൊണ്ട് നിറയുന്നത് ഈ വെളിച്ചം എവിടെ നിന്ന് വരുന്നു എന്ന് പോലും പലർക്കും മനസ്സിലാകണമെന്നില്ല. ഇത്തരത്തിലുള്ള ഒരു പ്രകാശം വീടുകളിൽ ഇരുട്ടായിരുന്നാലും നിറയുന്നതാകുന്നു.

ഇത് മുത്തപ്പന്റെ അനുഗ്രഹത്തെ സൂചിപ്പിക്കുന്നു എന്ന് തന്നെ പറയാം. ഈ പ്രഭ അല്ലെങ്കിൽ വെളിച്ചം കാണുന്നുണ്ടെങ്കിൽ ഉറപ്പിക്കാം ഭഗവാന്റെ അനുഗ്രഹത്താൽ ഉയർച്ച നിങ്ങളെ തേടിവരും എന്ന കാര്യം. അടുപ്പിച്ച് ഒരു കാരണവുമില്ലാതെ ബ്രാഹ്മംഹൂർത്തത്തിൽ എണീക്കുകയാണെങ്കിലും ഇത്തരത്തിലുള്ള അനുഗ്രഹത്തിന്റെ ലക്ഷണമാണ്. മുത്തപ്പൻ നിങ്ങളെ കൂടെയുണ്ടെന്നും നിങ്ങൾ അനുഗ്രഹിച്ചിട്ടുണ്ടെന്നും ഇത് വഴി നിങ്ങൾക്ക് മനസ്സിലാക്കാം. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *