ഇത്തവണ മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചത് സച്ചിദാനന്ദനാണ്. മലയാളികൾ മുഴുവൻ ഏറെ സന്തോഷത്തിൽ ആയിരിക്കുന്ന അവസരങ്ങളാണ് ഈ കഴിഞ്ഞ ദിനങ്ങൾ. നാം എല്ലാവരും സന്തോഷത്തിൽ ആയിരിക്കുമ്പോൾ ഒരു കുടുംബം മാത്രം വളരെ ദുഃഖത്തിലാണ്. നമുക്കിടയിൽ ഇന്ന് സച്ചിൻ ഇല്ല. ഒരുപക്ഷേ ഇന്ന് സച്ചിൻ വീട്ടിലുണ്ടായിരുന്നെങ്കിൽ ഇന്നത്തെ സന്തോഷം ജീവിതത്തിൽ ഒരിക്കലും മറക്കുവാൻ സാധ്യമാകാത്ത നിമിഷങ്ങൾ തന്നെയായിരിക്കും. എന്നാൽ ഇന്ന് ആ കുടുംബം ദുഃഖിക്കുകയാണ് സച്ചിയെ ഓർത്ത്. തന്റെ ജീവിതത്തിൽ സംവിധായകൻ ആയിട്ടുള്ള നാഷണൽ അവാർഡ് ലഭ്യമാകണമെന്ന് ഏറെ ആഗ്രഹിച്ച ഒരാളാണ്.
സജി സംവിധാനം ചെയ്യുന്ന ഇനി ഒരു സിനിമയെയും നമുക്കിടയിൽ ഉണ്ടാവുകയില്ല എന്നാൽ സച്ചയുടെ ജീവിതം വെച്ച് സിനിമ ഒരുക്കങ്ങൾ നടന്നു വരികയാണ്. സച്ചി ഒരിക്കൽ പറഞ്ഞിരുന്നു എനിക്ക് അവാർഡ് കരസ്ഥമായി ഞാൻ വാങ്ങുവാൻ കയറുമ്പോൾ എന്റെ സഹോദരിയും ഞാൻ കൂട്ടുമെന്ന്. എന്നാൽ സഹോദരി കൂട്ടുവാനോ അവാർഡ് പോയി വാങ്ങുവാനോ എന്ന് എന്റെ ഭർത്താവ് ഇല്ല. ബിജുമേനോനെ അവാർഡ് കരസ്ഥമാക്കിയപ്പോൾ ബിജു മേനോൻ സജിക്ക് നൽകുകയായിരുന്നു എന്നാണ് സച്ചിയുടെ ഭാര്യ പറയുന്നത്. ഇരുപത്തൊമിൽ അത്രയേറെ സൗഹൃദത്തിൽ ആയിരുന്നു.
ഇത്രയും നാൾ സജുയുടെ പരിശ്രമങ്ങൾ മികച്ച സംവിധായകൻ ആകാനുള്ള ശ്രമങ്ങൾ ആയിരുന്നു. എന്നാൽ ഒരു കണക്കിന് നോക്കുകയാണെങ്കിൽ ഭർത്താവിന്റെ ആഗ്രഹം സാധ്യമാവുകയാണ് ചെയ്തത്. എന്നാൽ അത് കരസ്ഥമാക്കുവാൻ അദ്ദേഹം ഇല്ലല്ലോ എന്ന് ആലോചിക്കുമ്പോൾതീരാത്ത ദുഃഖമാണ്. ജീവിതത്തിൽ യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടുകൾ അറിയിക്കാതെയാണ് അദ്ദേഹം ഞങ്ങൾ നിന്ന് വേർതിരിഞ്ഞു പോയത്.
8 അവാർഡുകളാണ് സച്ചിൻ സംവിധാനം ചെയ്ത അയ്യപ്പനും കോശയും എന്ന സിനിമയിൽ ലഭ്യമായത്. ലോകമെങ്ങും സന്തോഷം ഒരു ചൊരിയുമ്പോൾ ഈയൊരു കുടുംബം സച്ചിനെ ഓർത്ത് ദുഃഖിക്കുകയാണ്. ഹൃദയതം ഏറ്റുകൊണ്ടാണ് സച്ചി നമ്മളിൽ നിന്ന് വേർതിരിഞ്ഞുപോയത്. നിലച്ചതോടെ സച്ചിന്റെ ജീവിതം സിനിമയാക്കാൻ ഒരുങ്ങുകയാണ്. ആ കുടുംബം കുട്ടി കരയുകയാണ്. അനുവദിക്കും കാണുവാനോ സംസാരിക്കുന്ന സാധ്യമാകാതെ സന്തോഷം സച്ചിനുമായി പങ്കുവെക്കാൻ സാധ്യമാകാതെ ഒരുങ്ങുകയാണ് ആ കുടുംബം. മലയാളം ജനങ്ങൾ നിരവധി വീഡിയോയ്ക്ക് താഴെ സമാധാനപരമായ വാക്കുകൾ പങ്കെക്കുന്നത് സോഷ്യൽ മീഡിയയിലൂടെ.