ഇപ്പോഴത്തെ വൈറൽ പനിയുടെ ലക്ഷണങ്ങൾ ഈ വിധമാണ് … ശ്രദ്ധിക്കുക. | Current Viral Fever Symptoms.

Current Viral Fever Symptoms : വേനൽ കാലത്തോട് അനുബന്ധിച്ചുള്ള ചില അണുബാധകൾ എന്നുള്ള വിഷയത്തെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം ഇപ്പോൾ കടുത്ത വേനൽക്കാലം ആണ്. സാധാരണഗതിയിൽ ഈ സമയത്ത് കഴിഞ്ഞ വർഷം ഒക്കെ ഉണ്ടായിരുന്നതിനേക്കാൾ വളരെ തീഷ്ണമായ ചൂടാണ് നമുക്ക് അനുഭവപ്പെടുന്നത്. അതിനോടൊപ്പം എല്ലാവർക്കും അറിയാം ഒരുപാട് പനികൾ സമൂഹത്തിൽ പടർന്ന് പഠിക്കുന്നുണ്ട്.

   

വീട്ടിലുള്ള നാലോ അഞ്ചോ പേരെ ഒരുമിച്ച് ആക്രമിച്ച കീഴ്പ്പെടുത്തുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ നമുക്ക് ചുറ്റും സംഭവിക്കുന്നത്. വേനൽകാലത്ത് നമുക്ക് അറിയാം മറ്റു ചില പ്രശ്നങ്ങൾ ഉണ്ട്. അതായത് സൂര്യതാപം ഏൽക്കുക അല്ലെങ്കിൽ നിർജലീകരണം ഉണ്ടാവുക തുടങ്ങിയവ ഒക്കെ. എങ്കിലും ചികിത്സകൾ എന്നുള്ള രീതിയിലും വളരെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നം എന്ന് പറയുന്നതും വൈറൽ പനികൾ ആണ്. ഇൻഫ്ലൂവെൻസ വൈറസ് എന്ന് പറയുന്ന വൈറസ് രൂപാതരപ്പെടാറുണ്ട്. അത് അതിന്റെ ഒരു പ്രത്യേകത ആണ്. ജനിതകമായ മാറ്റങ്ങൾ വൈറസിൽ സംഭവിക്കാറുണ്ട്.

കഴിഞ്ഞ വർഷം വരുന്ന വൈറസ് ആയിരിക്കുകയില്ല ഈ വർഷം വരുന്നത്. പൊതുവേ വൈറസ് ഇൻഫെക്ഷൻ സ്വഭാവം ഒന്ന് തന്നെ ആയിരിക്കും. വൈറസ് ബാധ്യതയെ ഒരു സ്വഭാവം ഉണ്ട്. അത് മൂലം ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്ന് പറയുന്നത് ജലദോഷം, ചുമ, ശ്വാസംമുട്ടൽ, കടിനമായ ക്ഷീണം സാധാരണഗതിയിലുള്ള ഒരു വൈറൽ ഇൻഫെക്ഷൻ ലക്ഷണങ്ങൾ.

എന്നാൽ ഇന്ന് കണ്ടുവരുന്ന ഈ വർഷം നമ്മൾ കണ്ടുവരുന്ന വൈറസുകൾ എന്തുമാകട്ടെ അതിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത് വളരെ കാലം നീണ്ടു പോകുന്ന ഒരു ചുമ. ഒപ്പംതന്നെ മുൻവര്ഷങ്ങളിൽ ഒന്നും ഒരിക്കലും വന്നിട്ടില്ലാത്ത പോലെയുള്ള ശ്വാസകോശ രോഗങ്ങൾ ഇല്ലാത്തവർക്ക് പോലും ഇത്തരത്തിലുള്ള ശ്വാസത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായിട്ട് നമ്മൾ കാണുന്നുണ്ട്. തുടർന്നുള്ള വിശദ വിവരണങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *