മാറാത്ത ശരീര വേദന മൂലം ഇന്ന് അനവധി ആളുകൾ തന്നെയാണ് ഏറെ പ്രയാസത്തിൽ ഏർപ്പെടുന്നത്. ഫൈബ്രോ മയാൽജിയ എന്ന് വിളിക്കുന്ന എന്നാൽ നമ്മുടെ സമൂഹത്തിൽ ഒരുപാട് ആളുകൾ അലട്ടുന്ന പ്രത്യേകിച്ച് ടെസ്റ്റുകളിൽ ഒന്നും തന്നെ തിരിച്ചറിയാൻ സാധിക്കാത്ത രോഗമാണ് എന്ന് നിശ്ചയിക്കാൻ സാധ്യമകാത്ത ഒരു അവസ്ഥയാണ് ഇത്. ഏത് പ്രായത്തിലുള്ളവരിലും ഈ രോഗം വരാം.
അതായത് ഒരു 13 വയസ്സ് മുതൽ മുകളിലുള്ള ഏത് പ്രായത്തിലുള്ളവരെയും ഫൈബ്രോ മയാൾജിയ എഫക്ട് ചെയ്യണം എന്നില്ല. ഇത് സാധാരണഗതിയിൽ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളിലാണ് സാധാരണ കാണുന്നത്. ഒരേ സമയം തന്നെ മനസ്സിന് അമിതമായ വിഷമവും ടെൻഷനും ബുദ്ധിമുട്ടുകളും ഉണ്ടാകുന്ന സമയത്ത് ഇത് ശരീരത്തിൽ തന്നെ പ്രത്യേകിച്ച് മസിലുകളെ കൂടുതലായിട്ട് ബാധിക്കുന്ന ഒരു അവസ്ഥ.
അതായത് രോഗിക്ക് അസഹിയമായ അവസ്ഥ. പണ്ടൊക്കെ പ്രായമായവരിൽ ആയിരുന്നു ആശ്യമായ ശരീര വേദനകൾ അനുഭവിച്ചിരുന്നത്. എന്നാൽ ഇന്ന് വളരെ ചെറുപ്പം ആളുകളിൽ പോലും വേദന കാരണം ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നു. കൈകാലുകൾ വേദന, നടുവേദന പോലുള്ള ബുദ്ധിമുട്ടുകളിൽ ആയി മാറുന്നു. ഈ ഒരു പ്രശ്നത്തെ മറികടക്കാൻ ആയി നമ്മുടെ വീട്ടിൽ ചെയ്യാവുന്ന നല്ലൊരു പാക്കിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
അതിനായി നമുക്ക് ആവശ്യമായ വരുന്നത് പൊട്ടുകടലും അല്പം പാലുമാണ്. കടലിൽ അല്പം ശർക്കരയും ചേർത്ത് നല്ലത് പോലെ പൊടിച്ച് എടുത്തതിനുശേഷം ഇതി നിന്ന് ഒരു ടീസ്പൂൺ എന്ന രീതിയിൽ പാലിൽ ചേർത്ത് കുടിക്കാവുന്നതാണ്. ഈ ഒരു രീതിയിൽ നിങ്ങൾക്ക് തുടർച്ചയായി നോക്കൂ. ഒട്ടുമിക്ക വേദനകളെയും ഈ ഒരു ഒറ്റമൂലിയിലൂടെ പരിഹരിക്കുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner