നാളെ മൂന്നാം പിറ…. നാളെ രാത്രി ചന്ദ്രനെ നോക്കി ഇങ്ങനെ പ്രാർത്ഥിക്കൂ മനസ്സിലുള്ള ആഗ്രഹം ആയിക്കൊള്ളട്ടെ അവ നടക്കും.

കർത്ത വാവിനോട് ചേർന്ന് വരുന്ന മൂന്നാമത്തെ രാത്രി ആ ദിവസം ചന്ദ്രനെ ദർശിക്കുന്നതിനെയാണ് മൂന്നാം പിറന്നാൾ ദർശനം എന്ന് പറയുന്നത്. മഹാദേവനെ നേരിൽ കാണുന്നതിനെ തുല്യമാണ് മൂന്നാം പിറ ദർശനം എന്ന് പറയുന്നത്. മൂന്നാം പിറയാണ് ഭഗവാൻ തന്റെ ശിരസ്സിൽ അണിഞ്ഞിരിക്കുന്നത്. എത്രത്തോളം പുണ്യം നിറഞ്ഞ ഒരു കാഴ്ചയാണ് അല്ലെങ്കിൽ ഭഗവാൻ നമുക്ക് ദർശനം തരുന്ന മഹാദേവനെ നേരിൽ കാണുവാൻ കഴിയുന്ന ഒരു അപൂർവ ദിവസമാണ് ഈ പറയുന്ന മൂന്നാം പിറ ദർശനം എന്ന് പറയുന്നത്.

   

അതുകൊണ്ട് തന്നെയാണ് പറയുന്നത് ഈ ഒരു അവസരം വിട്ടു കളയരുത്. മൂന്നാം പിറദർശനം ഭഗവാനെ കണ്ട് പ്രാർത്ഥിച്ചാൽ നമ്മുടെ മനസ്സിലുള്ള ഏത് ആഗ്രഹവും നമ്മുടെ മനസ്സിലുള്ള ഏത് ദുഃഖവും എല്ലാം പരിഹാരം എല്ലാം ഉണ്ടാകും എന്നതാണ്. അത്രത്തോളം ഭഗവാനെ നേരിൽ കണ്ട് നമുക്ക് പ്രാർത്ഥിക്കാം. വിഗ്രഹങ്ങൾക്ക് ഉപരി ഭഗവതേ ദർശിക്കുവാൻ ഭഗവാൻ നേരിട്ട് നൽകുന്ന ഒരു അപൂർവ ദിവസമാണ് മൂന്നാം പിറ ദിവസം എന്ന് പറയുന്നത്.

ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത്. ക്ഷേത്രത്തിലെ ഒന്നും തന്നെ പോകേണ്ട കാര്യമില്ല. നിങ്ങളുടെ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ഭഗവാൻ നിങ്ങളുടെ വീട്ടിൽ വന്ന് നിങ്ങൾക്ക് ദർശനം നൽകുന്നു എന്നുള്ളതാണ്. ഭഗവാനെ അന്ത്യദിനം നേരിൽ കണ്ട് രണ്ട് കൈകളും ഒക്കെ നിങ്ങളുമായി പങ്കു വയ്ക്കുവാൻ പോകുന്ന രീതിയിൽ നിങ്ങൾ പ്രാർത്ഥിക്കുകയാണ്.

എങ്കിൽ നിങ്ങൾക്ക് സർവ്വ ഐശ്വര്യങ്ങളും നിറയുകയും നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും ദുരിതങ്ങളും പരിഹാരങ്ങളും ലഭിക്കുകയും ചെയ്യും എന്നുള്ളതാണ്. നാളെയാണ് ഈ പറയുന്ന മൂന്നാം പിറ ദർശനം. 2023 രാത്രിയിലാണ് ഈ പറയുന്ന മൂന്നാം പിറദർശനം കാണേണ്ടത്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *