ഗുരുവായൂരപ്പന്റെ നടയിൽ അനേകം ആശ്ചര്യപ്പെടുത്തുന്ന അത്ഭുതങ്ങൾ സംഭവിക്കാറുണ്ട്. ഭഗവാന്റെ അത്ഭുതലിലകൾ ഏവരെയും അത്ഭുതപ്പെടുത്തുന്നത് തന്നെയാണ്. ഭഗവാന്റെ നടയിൽ എത്തിയാൽ നാം ഓരോരുത്തരും അനുഭവിക്കുന്ന പ്രത്യേക തരം അനുഭവങ്ങൾ ഓരോ ഭക്തർക്കും അവർണ്ണനീയം തന്നെ ആകുന്നു. ഭഗവാന്റെ അന്തർഷമായ സാന്നിധ്യവും സ്നേഹവും ഗുരുവായൂർ നടയിലും അടുത്തുള്ള പ്രദേശങ്ങളിലും കാണുവാൻ സാധിക്കുന്നതാണ്.
ഭഗവാന്റെ അനുഗ്രഹം അറിയുന്നത് തന്നെ പുണ്യമാണ്. ഭഗവാന്റെ സാന്നിധ്യം അനുഭവിക്കുവാൻ സാധിക്കുന്നത് തന്നെ ഒരു അത്ഭുതം ആകുന്നു. ഭഗവാൻ ഭക്ത വത്സല്യൻ തന്നെ ആകുന്നു. അതിനാൽ മനസ്സിൽ ധ്യാനിച്ച് ഒന്ന് സ്നേഹത്തോടെ വിളിച്ചാൽ ഭഗവാൻ നമ്മുടെ അടുത്തേക്ക് ഓടി വരുന്നതാണ്. ഭഗവാന്റെ സ്നേഹവും സംരക്ഷണവും അനുഭവിച്ചറിവൻ സാധിക്കുന്നത് തന്നെയാണ്. ഭഗവാന്റെ അത്ഭുത ലീലയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
ഉണ്ണിക്ക് ഒരിക്കൽ ഗുരുവായൂർ ക്ഷേത്രത്തിലെ തിടപ്പള്ളിയിലേക്ക് പായസം തയ്യാറാക്കുവാനായി ആവശ്യമുള്ള വസ്തുക്കൾ കൊണ്ടുപോവുകയായിരുന്നു. ഈ സമയം ഒരു വലിയ ഉരുളിയിൽ ശർക്കര ക്ഷേത്ര ജീവനക്കാർ കൊണ്ടുപോവുകയായിരുന്നു. ഈ സമയം ഭഗവനെ കാണുവാനായി ഒരു കുടുംബം അവിടുത്തെ എത്തിയിരുന്നു അവരുടെ ഒരു കാഴ്ച കണ്ട് ഓടി അടുത്തുവന്നു. നീ തനിക്ക് ഒരു ചെറിയ ശർക്കര എന്ന് ചോദിച്ചു എന്നാൽ ഭഗവാനുള്ള പായസം തയ്യാറാക്കാനാണ് ഇതുകൊണ്ട് പോകുന്നത് എന്നും വ്യക്തമാക്കി.
കൊടുക്കുന്നത് പോട്ടേ സ്പർശിക്കാൻ പോലും പാടില്ല എന്ന് അവർ വ്യക്തമാക്കി. ശർക്കര ഇടപ്പള്ളിയിലേക്ക് എത്തിയപ്പോഴേക്കും ആ ഉണ്ണി വിഷമിച്ച് നിന്നു. ഇത് മറ്റാരും ശ്രദ്ധിച്ചിരുന്നില്ല എന്ന് പറയും. എല്ലാം അറിയുന്ന എല്ലാം കാണുന്ന ഭഗവാൻ ഇത് അറിയുന്നുണ്ടായിരുന്നു എന്ന് വിവരം മറന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : ക്ഷേത്ര പുരാണം