Tumor In Uterus : സ്ത്രീകളിൽ വളരെ സാധാരണയായി കാണുന്ന ഗർഭാശയ മുഴകൾ അഥവാ ഫൈബ്രോയ്ഡ്സ് യൂട്രസ്നെ കുറിച്ചാണ്. എന്താണ് ഫൈബ്രോയ്ഡ്സ് അഥവാ ഗർഭാശയം മുഴ എന്ന് പറയുന്നത്. ഗർഭാശയത്തിന്റെ ഭിത്തികളിൽ നിന്ന് വളരുന്ന തടിപ്പുകളെയാണ് ഗർഭാശയ മുഴകൾ എന്ന് പറയുന്നത്. സാധാരണയായി ഇത് കണ്ടുവരുന്നത് 30 ന്റെയും 50 ന്റെയും ഇടയിലുള്ള സ്ത്രീകളിലാണ്. ഈസ്റ്റ്ഗാണ് ഹോർമോണിന്റെ പ്രവർത്തനം കൂടുതലുള്ള സ്ത്രീകളിലാണ് ഇത് വരുന്നത്.
അതായത് വളരെ നേരത്തെ പിരീഡ്സ് തുടങ്ങുന്ന സ്ത്രീകൾ, അതുപോലെ പിരീഡ്സ് നിക്കാൻ വളരെ താമസം ആകുന്ന സ്ത്രീകൾ, ഗർഭധാരണം നടക്കാത്ത സ്ത്രീകളിൽ, മുലയൂട്ടൽ കുറയുന്ന സ്ത്രീകളിൽ ഒക്കെ ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനം കൂടുതൽ ആയിരിക്കും. അങ്ങനെ ഉള്ളവരിലാണ് കൂടുതലായി ഗർഭാശയ മുഴകൾ കാണുന്നത്. ഇങ്ങനെയൊന്ന് അല്ലാത്ത സ്ത്രീകളിലും ഗർഭാശയം മുഴകൾ കാണാറുണ്ട്. സാധാരണയായി കാണുന്ന ബുദ്ധിമുട്ടുകൾ എന്ന് പറയുന്നത് അമിതമായിട്ടുള്ള രക്തസ്രാവം അഥവാ ബ്ലീഡിങ്. ബ്ലീഡിങ് കൂടുതലായിട്ടും മാസമുറയുടെ സമയത്ത് കാണുന്നതാണ്.
കൂടാതെ പിരീഡ്സിന്റെ സമയത്ത് ഉണ്ടാകുന്ന അടിവയർ വേദന അതുപോലെ ഗർഭാശയത്തിൽ വലിയ മുഴകൾ ഒക്കെ ഉള്ളവർക്ക് അതിന്റെതായിട്ടുള്ള പ്രഷർ സിംറ്റംസ് ഉണ്ടാകും അതായത് മൂത്രതടസം നേരിടുക, ബാക്ക് പെയിൻ പോലുള്ള ബുദ്ധിമുട്ടുകൾ ഒക്കെ ഏറെ കൂടുതൽ ആയിട്ട് ഫൈബ്രോയ്ഡ് കൊണ്ട് കണ്ടുവരുന്നത്. ഫൈബ്രോയ്ഡ് വളരെ ചെറിയൊരു വിഭാഗം ആളുകളിൽ പ്രെഗ്നൻസി ഗർഭധാരണ സംബന്ധമായിട്ടുള്ള ഗർഭധാരണ വൈകിപ്പിക്കുക അല്ലെങ്കിൽ ഗർഭിണിയായാൽ അബോഷൻ അകുവാനുള്ള സാധ്യത ഉണ്ടാവുക അങ്ങനെയുള്ള പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്.
ചിലപ്പോൾ വയറിൽ ഒരു ചെറിയ തടിപ്പ് മാത്രമായിട്ടും ഗർഭാശയ മുഴ കാണാം. എങ്ങനെ ഉള്ളവരാണ് ഒരു അസുഖത്തിന് ട്രീറ്റ്മെന്റുകൾ തേടേണ്ടത്. ചെറിയ ഫൈബർഡുകൾ രണ്ടോ മൂന്നോ സെന്റീമീറ്റർ വലിപ്പത്തിൽ ഗർഭാശയ മുഴുവൻ കണ്ടു എന്ന് കരുതി ആരും ചികിത്സാ പോലുള്ള മറ്റു കാര്യങ്ങൾക്കൊന്നും തന്നെ വിധേയമാകേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs