മുഖക്കുരു പല രൂപത്തിലും പല വലുപ്പത്തിലും സ്ത്രീകളിലും പുരുഷന്മാരിലും വളരെ പൊതുവായി കണ്ടുവരുന്ന ഒന്നാണ്. മുഖക്കുരുവിനെ കുറിച്ച് പറയുകയാണെങ്കിൽ ഒട്ടുമിക്ക എല്ലാ കോമ്പിനേഷൻ മുഖങ്ങളിലും മുഖക്കുരു പ്രത്യക്ഷമാകും. എന്നാൽ ഏറെ സർവ്വസാധാരണയായി മുഖക്കുരു ഒന്നിനുമേതെ ഒന്നായി കൂടി വരുന്നത് ഓയിൽ സ്കിൻ കാരിലാണ്. പുരുഷന്മാരെക്കാൾ ഏറെ കൂടുതൽ മുഖക്കുരു വരുവാൻ സാധ്യത എന്നു പറയുന്നത് സ്ത്രീകളിലാണ്.
കാരണം അവരുടെ ശരീരത്തിൽ സംഭവിക്കുന്ന ഓരോ ഹോർമോൺ വിദ്യാനത്തെ ആസ്പദമാക്കിയും മുഖത്ത് മുഖക്കുരു പ്രത്യക്ഷപ്പെടും. മുഖക്കുരു വന്നാൽ അത് പൊട്ടിക്കുവാൻ പാടില്ല എന്നതാണ് ഏറെ ശ്രദ്ധിക്കേണ്ടത് നിങ്ങൾ പൊട്ടിക്കുകയാണ് എങ്കിൽ മുഖത്ത് കറുത്ത പാടുകൾ പ്രത്യക്ഷപ്പെടും. നാം എല്ലാവരും സൗന്ദര്യസംരക്ഷണത്തിന് ഒട്ടേറെ പ്രാധാന്യം കൽപ്പിക്കുന്നവരാണ്. എന്നാൽ മുഖത്ത് മറ്റനേകം പാടുകളോ കുരുകളോ വന്നാൽ നമ്മൾ അതിനെ പ്രതിവിധിയായി മറ്റ് ഒരുപാട് മാർഗ്ഗങ്ങൾ സ്വീകരിക്കാറുണ്ട്.
വളരെ എളുപ്പത്തിൽ എല്ലാത്തരത്തിലുള്ള സ്കിൻകാർക്കും ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഒറ്റമൂലിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് തന്നെ. നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് മുഖക്കുരുവിനെ നമുക്ക് ഒന്നടക്കം നീക്കം ചെയ്യാം. നമുക്ക് ആവശ്യമായ വരുന്നത് ചെറുനാരങ്ങ, കറിവേപ്പില എന്നിവയാണ്. മിക്സിയിലിട്ട് നല്ലതുപോലെ അരച്ച് എടുക്കാവുന്നതാണ്. ഒരു രണ്ട് ടേബിൾസ്പൂൺ ഓളം കറിവേപ്പില അരിച്ചെടുത്തത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയെടുക്കാം ഇതിലേക്ക് ഒരു ടേബിൾസ്പൂൺ നാരങ്ങാനീരും കൂടിയും ചേർത്ത് നല്ലതുപോലെ ഇളക്കി മുഖക്കുരു ഉള്ള ഭാഗങ്ങളിൽ തേച്ചു പിടിപ്പിക്കാവുന്നതാണ്.
ഈ ഒരു രീതിയിൽ നിങ്ങൾ തുടർച്ചയായി ഒരാഴ്ചയോളം ചെയ്തു നോക്കൂ എത്ര വലിയ കുരു ആയിക്കോട്ടെ നിമിഷം നേരം കൊണ്ട് മാറുക തന്നെ ചെയ്യും. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ ഉപയോഗിക്കുന്ന ഒരു പാക്കും കൂടിയാണ് ഇത്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit: Malayali Corner