കുടവയർ പലരുടെയും ഒരു പ്രധാന പ്രശ്നം ആണ്. കുടവയർ ഉണ്ടാക്കുവാൻ എന്തെങ്കിലും കാരണങ്ങൾ ഉണ്ടോ…?. എന്ന് പ്രത്യേകം മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതായത് കുടവയർ പോലുള്ള പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന ഉദര സംബന്ധമായ പ്രശ്നങ്ങൾ എല്ലാം ഉണ്ടാകുന്നത് എന്തുകൊണ്ടാണ് എന്ന് നോക്കാം. കുടവയൽ കുറയാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യും.
വളരെ കൃത്യമായിട്ടുള്ള വ്യായാമവും ഉണ്ടെങ്കിൽ കുടവയർ വളരെ എളുപ്പത്തിൽ തന്നെ കുറച്ച് എടുക്കാവുന്നതാണ്. കുടവയർ അമിതവണ്ണവും ഒക്കെ ഉണ്ടാകുവാൻ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാരണങ്ങൾ മധുരം, ബേക്കറി സാധനങ്ങൾ, അരിആഹാരം തുടങ്ങിയവയുടെ ഉപയോഗങ്ങൾ ആണ്. മലയാളികളെ സംബന്ധിച്ചിടത്തോളം അരി ആഹാരം എന്ന് പറയുന്നത് വളരെ പ്രാധാന്യം സംബന്ധിച്ചിടത്തോളം ഒന്നാണ്.
ഏറ്റവും ആയുസ്സ് കൂടുതലുള്ള ആരോഗ്യമുള്ള ആളുകളുടെ ജീവിതരീതി എന്ന് പറയുന്നത് അവരുടെ ഭക്ഷണരീതി പരിശോധിച്ച് മനസ്സിലാകും. അവർ കഴിക്കുന്ന ആഹാരങ്ങളിൽ കാർബോഹൈഡ്രേറ്റ് അളവ് വളരെ കുറച്ച് മാത്രമേ ഉള്ളൂ. ആദ്യമേ തന്നെ കുറെ പച്ചയില കറികളും സാലഡും സൂപ്പും ഒക്കെയാണ് അവരുടെ ആഹാരം. അതിൽ നമ്മുടെ ഭക്ഷണ രീതിയിൽ പ്രത്യേകമായ ശ്രദ്ധ നൽകേണ്ടതായിട്ടുണ്ട്.
കുടവയർ പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് വ്യായാമങ്ങൾ തന്നെയാണ്. ഹാർട്ട് ബീറ്റ് ഇടിക്കുന്ന പോലെ ഒരു മിനിറ്റ് നേരമെങ്കിലുംവ്യായാമങ്ങൾ എന്തെങ്കിലും ചെയ്യണം. ഇങ്ങനെ തുടർച്ചയായി ജീവിതരീതിയിൽ ഉൾപ്പെടുത്തുകയാണ് എങ്കിൽ കുടവയർ കുറയുവാൻ സഹായികമാകും എന്നതാണ്. തുടർന്നുള്ള വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Arogyam