ഞാൻ ഏറെ കേൾക്കേണ്ടിവന്ന ആ ചോദ്യം അതായിരുന്നു എന്ന് ആശാ ശരത്

മലയാള പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ആശാ ശരത്. താരം അഭിനയിച്ചയും മാത്രമല്ല മികച്ച നർത്തകീയും കൂടിയാണ്. ആദ്യമായി ടെലിവിഷനിലേക്ക് കടന്നുവരുന്നത് ടെലിഫിലിമകളിലൂടെ ആയിരുന്നു. അതിനു ശേഷം നിരവധി പരമ്പരകളിൽ സജീവമായി അഭിനയിക്കുകയും തുടർന്ന് സിനിമയിലേക്ക് എത്തിപ്പെടുകയും ചെയ്യുകയായിരുന്നു. വിവിധ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ സാന്നിധ്യം സോഷ്യൽ മീഡിയയിൽ ആണ്. രണ്ട് പെൺമക്കൾ ആണുള്ളത് ഇരുവർക്കൊപ്പം ദുബായിലാണ് താരം താമസിക്കുന്നത്. താരത്തിന്റെ ആകെ മാറ്റിമറിച്ച സിനിമയാണ് ദൃശ്യം.

   

ഈ സിനിമയിൽ താരം ഐജി വേഷമായിരുന്നു അഭിനയിച്ചിരുന്നത്. നിരവധി സൂപ്പർസ്റ്റാറുകളുടെ ഒപ്പം താരം അഭിനയിച്ചിട്ടുണ്ട് മലയാളത്തിൽ തന്നെ.വൻ വിജയമാണ് ദൃശ്യം എന്ന സിനിമയ്ക്ക് ലഭ്യമായത്. ജനപ്രേഷണം മനസ്സിൽ ഒരുപാട് ആശയെ കുഴപ്പം രൂപപ്പെട്ടതും ഈ ഒരു സിനിമയിലൂടെയാണ്. നിരവധി ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ആശ്വാസത്തിനോട് ചോദിക്കുന്നത്. എന്നാൽ ഇപ്പോൾ താരം ഇത്തരത്തിലുള്ള ചോദ്യത്തിന് എല്ലാം മറുപടി വ്യക്തമായി ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരിക്കുകയാണ്. താരം ഇപ്രകാരം പറഞ്ഞ കാര്യങ്ങൾ ജനം മനസ്സുകളിൽ കൂടുതൽ കൂടുതൽ ചോദ്യങ്ങൾ ആയി കടന്നുവരുന്നു.

മലയാളികളുടെ താര പുത്രിയാണ് താരം. ഇപ്പോഴത്തെ താരത്തിന് ജീവിതത്തിൽ ഏറ്റവും അധികം കേൾക്കാൻ ഇടയായ ചോദ്യത്തിന് മറുപടിയായിട്ടാണ് ആശ വന്നിരിക്കുന്നത്. മാധ്യമത്തിന് നൽകിയ ആഭിമുഖത്തിലാണ് താരം ഇപ്രകാരമുള്ള മറുപടി പറയുന്നത്. ദൃശ്യം എന്ന സിനിമയെക്കുറിച്ചാണ് ആ സിനിമ വഴിയറിൽ ഒരുപാട് ഉയർച്ചകൾ ആണ് ഉണ്ടായത്. ദൃശ്യം സിനിമയിൽ മോഹൻലാലിനെ ആശ തല്ലിയോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്ന ചോദ്യം. വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട് ഞാൻ മലയാളത്തിലെ താര സിനിമയിലെ ഒരു ഭാഗമായി അഭിനയിക്കേണ്ട വന്നതാണ്.

ജനങ്ങൾ പറയുന്നത് മോഹൻലാലിനെ ആശ തല്ലുകയാണെങ്കിൽ ശരിക്കും മോഹൻലാലിന്റെ കയ്യിൽ നിന്ന് ഒരെണ്ണം കിട്ടിയേനെ എന്നാണ് ആളുകൾ പറയുന്നത്. എന്നാൽ അനേകം ആളുകൾ ഇപ്രകാരം പറയുന്നുണ്ട് ജോർജ് കുട്ടിക്ക് പല്ലിന്റെ ആവശ്യമുണ്ട് കാരണം അവരുടെ മകനെ അവയാളാണ് കൊന്നത്. എന്നൊക്കെയാണ് താരത്തിനോട് ഉന്നയിക്കുന്ന ചോദ്യത്തിന്റെ മറുപടികൾ. ആരാധകരുടെ സ്നേഹം വേറെ പിടിച്ചെടുത്ത താരം ആയതുകൊണ്ട് തന്നെയും മലയാളത്തിന്റെ താര രാജാവ് മോഹൻലാലും അഭിനയിച്ചതുകൊണ്ട് തന്നെ വൃക്ഷം എന്ന സിനിമ യിലൂടെ ഒരുപാട് ചോദ്യങ്ങളാണ് വ്യക്തമാകുന്നത് സോഷ്യൽ മീഡിയയിലൂടെ.

Leave a Reply

Your email address will not be published. Required fields are marked *