താലി അണിയുന്ന ഓരോ സ്ത്രീയും ഈ കാര്യങ്ങൾ അറിഞ്ഞിരികണം… ഇവ ഭർത്താവിന്റെ ദീർഘായുസ്സിനും ഐശ്വര്യത്തിനും ഫലപ്രേതമാകുന്നു.

പ്രകൃതിയുടെ പുരുഷന്റെയും ഒന്നാകലിന്റെ അടയാളമാണ് താലി എന്ന് പറയുന്നത്. പരമാത്മാവിന്റെയും ശക്തിയുടെയും കൂടിച്ചേരൽ ആയിട്ടാണ് താലിയെ നമ്മൾ ഹൈദവർ കണക്കാക്കുന്നത്. ഹൃദയ ചക്രത്തിന് അടുത്ത് ആയിരിക്കണം ഭാര്യയുടെ സ്ഥാനം എന്നാണ് പൂർവികർ പറയുന്നത്. അതുകൊണ്ടുതന്നെയാണ് താലിക്ക് നമ്മുടെ ജീവിതത്തിൽ വലിയ ഒരു സ്ഥാനം ഉണ്ടായിരിക്കുന്നത് തന്നെ.ദേവികമായ ഒരു ദാമ്പത്യജീവിതത്തിൽ താലി എന്ന് പറയുന്നത് ഏറ്റവും പവിത്രമായുള്ള ഒരു വസ്തുവാണ്.

   

മറ്റൊരു ആഭരണത്തെ പോലെ ഒരു ആഭരണമായോ അല്ലെങ്കിൽ ഒരു സ്വർണം കൊണ്ട് ഉണ്ടാക്കിയ പൊരുൾ ആയിട്ട് ഒരിക്കലും നമുക്ക് തലയിൽ കണക്കാക്കാൻ സാധിക്കുന്നതല്ല. താലി എന്ന് പറയുന്നത് അതൊരു ലോഹത്തേക്കാൾ ഉപരി ദേവികമായ ഒരു ബന്ധത്തിന്റെ ഒരു കൂടി ചേരലിന്റെ ഭാഗം കൂടിയുമാണ്. എപ്പോഴും കുടുംബമോ അല്ലെങ്കിൽ ഭർത്താവ് ഇല്ലാതാകുന്ന സമയത്ത് താലി അതുകൊണ്ടാണ് പഴയ തലമുറക്കാർ ചിതയിൽ നിക്ഷേപിക്കുന്ന സംസ്കാരങ്ങൾ നമ്മുടെ ഇടയിൽ ഉണ്ടായിരുന്നത്. അത് ഒരു ബന്ധത്തിന്റെ പ്രതീകമാണ്.

അതുകൊണ്ടാണ് താലി ഊരി വയ്ക്കരുത്. താടി ഊരിവെച്ച് കഴിഞ്ഞാൽ വലിയ ദോഷത്തിലേക്ക് നയിക്കപ്പെടും എന്ന് പറയപ്പെടുന്നത്. യാതൊരു കാരണവശാലും വിവാഹിതരായ ദീർഘമായ ഒരു വെക്കുന്നതും അതുപോലെ തന്നെ ഊരി നടക്കുന്നത് ഒന്നും തന്നെ യാതൊരു കാരണവശാലും ഭർത്താവിനും ഭർത്താവിന്റെ ദീർഘായുസിനും നന്മയ്ക്കും ഒന്നും തന്നെ യോജിച്ചിട്ടുള്ള ഒരു കാര്യം അല്ല.

താലി ധരിക്കുമ്പോൾ ഉച്ചരിക്കുന്ന മന്ത്രത്തിന്റെ അർത്ഥം എന്ന് പറയുന്നത് തന്നെ ഐശ്വര്യവും സമൃദ്ധിയും പരസ്പര പ്രേമത്തോടു കൂടി നൂറുകണക്കിന് വർഷങ്ങളോളം ജീവിക്കുവാൻ സാധിക്കട്ടെ എന്നുള്ളതാണ്. ദാമ്പത്യത്തിന്റെ ഏറ്റവും പവിത്രം വായിക്കുന്ന പ്രതീകമാണ് താലി എന്ന് പറയുന്നത്.  തുടർന്നുള്ള വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *