ശരീരത്തിൽ യൂറിക് ആസിഡ് അളവ് കൂട്ടുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. എന്തുകൊണ്ടാണ് യൂറിക് ആസിഡ് ശരീരത്തിൽ കൂടുന്നത്. എന്തൊക്കെ പരിഹാരമാർഗ്ഗങ്ങളാണ് ഈ ഒരു അസുഖം പരിഹരിക്കുവാൻ ആയി ഉള്ളത് എന്നും നോക്കാം. സാധാരണയായിട്ട് പുരുഷന്മാരിലാണ് യൂറിക് ആസിഡിന്റെ അളവ് ധാരാളം ആയി കൂടുന്നത്. പല കാരണങ്ങൾ കൊണ്ട് യൂറിക് ആസിഡ് കൂടാവുന്നതാണ്.
പ്രധാനമായിട്ടും അമിതമായി പ്യൂറിൻ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ്. ശരീരത്തിലുള്ള ഒരു പ്രോട്ടീനാണ് പ്യൂറിൻ എന്ന് പറയുന്നത്. പ്യൂറിൻ വികടിക്കുമ്പോൾ ആണ് യൂറിക് ആസിഡ് ഉണ്ടാകുന്നത്. സാധാരണഗതിയിൽ യൂറിക് ആസിഡ് രക്തത്തിൽ അടിഞ്ഞു ചേരുകയും മൂത്രം വഴി പുറത്തേക്ക് പോവുകയും ചെയ്യുകയാണ്. പക്ഷേ ഈ പ്യൂറിന്റെ അളവ് കൂടുകയാണ് എങ്കിൽ ക്രമേണ യൂറിക് ആസിഡിന്റെ അളവ് കൂടുവാൻ നല്ല സാധ്യതയുണ്ട്.
അത്തരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടിയാൽ ഇത് പുറത്തേക്ക് പുറന്തളാതെ ശരീരത്തിലെ പലയിടങ്ങളിൽ ആയിട്ട് ഇത് അടിഞ്ഞു കൂടുന്നതായി കാണപ്പെടുന്നു. അത്തരത്തിൽ ഇവ അടിഞ്ഞു കൂടി ശരീരത്തിൽ പല ഭാഗങ്ങളിൽ വേദന അനുഭവപ്പെടുകയും നീര് കട്ട പിടിക്കുകയും ചെയ്യുന്നു. പുരുഷന്മാരിൽ ആണെങ്കിൽ ഈ ഒരു യൂറിക് ആസിഡ് ഏഴ് വരെ പോകാം.
സ്ത്രീകളിൽ ആണെങ്കിൽ ആറുവരെയും. കിഡ്നി സംബന്ധമായ അസുഖങ്ങൾ മുഖേനയാണ് ഇത്തരത്തിൽ യൂറിക് ആസിഡ് കൂടുന്നത് എന്നുണ്ടെങ്കിൽ തന്നെ മൂത്രമൊഴിക്കുമ്പോൾ വേദന, എനിക്ക് മൂത്രം ഒഴിക്കാൻ തോന്നുക എന്നിങ്ങനെയാണ്. എടുത്തിട്ടുള്ള കാര്യങ്ങൾ ഉണ്ടാകുന്നത് അവരുടെ കിഡ്നിയിൽ കല്ല് ഉള്ളതുകൊണ്ടാണ്. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam