ഒട്ടുമിക്ക എല്ലാവർക്കും ഉണ്ടാകുന്ന ഒരു അസുഖമാണ് മൂത്രത്തിൽ കല്ല്. ഈയൊരു അസുഖം ഉണ്ടാകുനതിന്റെ പ്രധാന കാരണം കൃത്യമായി വെള്ളം കുടിക്കാത്തത് കൊണ്ടും, മൂത്രമൊഴിക്കാൻ മുട്ടുന്ന സമയത്ത് ഒഴിച്ച് കളയാതെ പിടിച്ച് നിൽക്കുന്നത് കൊണ്ടും ആണ്. സാധാരണ രീതിയിൽ മൂത്രത്തിൽ പഴുപ്പ് മൂത്രത്തിൽ കല്ല് എന്നിവ ഉണ്ടാകുമ്പോൾ വൈദ്യസഹായം തേടുകയാണ് നാം ചെയ്യാറ്.
വളരെ പണ്ട് മുതൽ തലമുറകളായി കൈമാറി വന്ന പാരമ്പര്യ സിദ്ധി പ്രകാരം തയ്യാറാക്കാവുന്ന ഒരു ഒറ്റമൂലിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി മീഡിയം വലിപ്പമുള്ള ഒരു പേരക്ക എടുക്കുക. ഈ ഒരു പാക്ക് ചെയ്തു വെക്കേണ്ടത് രാത്രിയാണ്. പേരക്ക മുഴുവൻ മുറിച്ചെടുക്കാതെ തന്നെ നാല് ഭാഗമാക്കി മുറിക്കാം.
ഇനി ഇതിലേക്ക് ഒരു അര ടേബിൾ സ്പൂൺ സോഡാപ്പൊടി എടുത്ത് മുറിച്ചുവെച്ച് പേരക്കയുടെ ഉൾഭാഗത്തേക്ക് ഇട്ടുകൊടുക്കാവുന്നതാണ്. ശേഷം പേരക്ക രാത്രി മുഴുവൻ റസ്റ്റിനായി നീക്കി വയ്ക്കാം. പിറ്റേ ദിവസം രാവിലെ പേരക്ക മുഴുവൻ നന്നായി കഴുകി എടുക്കാം. അകത്തുള്ള സോഡാപ്പൊടി മുഴുവനായി നമുക്ക് നീക്കം ചെയ്യാവുന്നതാണ്.
കഴുകി കളഞ്ഞതിനുശേഷം പേരക്ക നമുക്ക് കഴിക്കാം ഇങ്ങനെ ഏഴു ദിവസം തുടർച്ചയായി കഴിച്ചു നോക്കൂ. ഏഴ് ദിവസത്തിൽ കൂടുതൽ യാതൊരു കാരണവശാലും ഈ പാക്ക് കഴിക്കരുത്. ഇങ്ങനെ കഴിക്കുന്നത് കൊണ്ട് മൂത്രത്തിൽ അടിഞ്ഞുകൂടിയ കല്ല് അലിഞ്ഞു പോകും. ഈ ഒരു പാക്കിനെ കുറിച്ചുള്ള കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health