കുബേര പൗർണമി ദിവസത്തിൽ നിങ്ങൾ ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കൂ…

നാം ഓരോരുത്തരുടെയും ജീവിതത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു ദിവസം തന്നെയാണ് വൈശാഖ പൗർണമി ദിവസം. അതായത് കുബര പൗർണമി ദിവസം. നാം വളരെയധികം പ്രാധാന്യം കൊടുക്കേണ്ട ഒരു ദിനം തന്നെയാണ്. ഇന്നേദിവസം നിങ്ങൾ ശരിയായ രീതിയിൽ വിനിയോഗിക്കുകയാണ് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഒരിക്കൽപോലും.

   

പ്രതീക്ഷിക്കാത്ത രീതിയിലുള്ള ഉയർച്ചയായിരിക്കും ഉണ്ടായിരിക്കുക. നിങ്ങളുടെ ജീവിതത്തിൽ പല തരത്തിലുള്ള ഭാഗ്യങ്ങളും ധനപരമായി ഒരുപാട് നേട്ടങ്ങൾ കൈവശമാക്കാനായി സാധിക്കുകയും ചെയ്യും. ഇക്കാലമത്രയും നിങ്ങളുടെ ജീവിതത്തിൽ കഴിഞ്ഞുപോയിട്ടുള്ള ദുഖ ദുരിതങ്ങൾ എല്ലാം ഇനി മാറി വളരെയധികം ഭാഗ്യങ്ങളിലൂടെ കടന്നുപോകുന്ന ഒരു സമയം തന്നെയാണ് വന്നു ചേർന്നിരിക്കുന്നത്. തിതിക്കും.

വളരെയധികം പ്രാധാന്യമുണ്ട്. 22 ആം തീയതി 6 42 മുതൽ 23 തീയതി 7 23 വരെയാണ് ഇതിനുള്ള സമയം. ഇന്നേദിവസം വളരെയധികം കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതായി ഉണ്ട്. അതിരാവിലെ തന്നെ ബ്രഹ്മ മുഹൂർത്തത്തിൽ ഉണർന്നെഴുന്നേൽക്കണം എന്നതാണ് ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യം. അതിനുശേഷം കുളിച്ച് വൃത്തിയോടും ശുദ്ധിയോടും കൂടി വിളക്ക് തെളിയിക്കേണ്ടതാണ്. അതുകഴിഞ്ഞാൽ നാം തുളസി തീർത്ത പാനം ചെയ്യേണ്ടതാണ്. ശേഷം ഓരോ വീട്ടമ്മമാരും അടുക്കളയിൽ കയറി പാൽ തിളപ്പിക്കേണ്ടതാണ്.

ഇന്നേദിവസം സ്ത്രീകൾ മുടിയിൽ ദശപുഷ്പം ചൂടുന്നത് വളരെ ഉത്തമമാണ്. ദശപുഷ്പം ലഭിക്കാത്തവർ തുളസീദളം ചൂടിയാലും മതിയാകും. ഇത്തരത്തിൽ ചെയ്യുകയാണ് എങ്കിൽ നിങ്ങൾ ജീവിതത്തിലേക്ക് ധനവും സമ്പത്തും ആഡംബരങ്ങളും വന്നു ചേരുന്നതായിരിക്കും. ഇന്നേദിവസം രാവിലെയും വൈകിട്ടും ദേവീക്ഷേത്രദർശനം നടത്തുകയും ദേവിക്കു മാല വഴിപാട് അർപ്പിക്കുകയും ചെയ്യണം. ഇതോടൊപ്പം തന്നെ പുഷ്പാഞ്ജലി അർപ്പിക്കുകയും വേണം. ലക്ഷ്മി ദേവി ചിത്രം വീട്ടിലുണ്ട് എങ്കിൽ മുല്ലപ്പൂ സമർപ്പിക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.