നിങ്ങൾ ഒരു കൃഷ്ണഭക്തനാണ് എങ്കിൽ ഇത്തരത്തിൽ തീർച്ചയായും ഒന്നു ചെയ്തു നോക്കൂ..

നിങ്ങൾ ഒരു ശ്രീകൃഷ്ണ ഭക്തനാണ് അല്ലെങ്കിൽ ഭക്തയാണ് എങ്കിൽ തീർച്ചയായും ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കേണ്ടതാണ്. നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ തന്നെ കൊണ്ടുവരാനായി ശ്രീകൃഷ്ണ ഭഗവാനെ സാധിക്കുന്നതായിരിക്കും. നിങ്ങളിൽ ശ്രീകൃഷ്ണ ഭഗവാനെ ഇഷ്ടപ്പെടാത്തവരായി ആരാണ് ഉള്ളത്. അത്രയേറെ ഓരോരുത്തരും ഇഷ്ടപ്പെടുന്ന ഒരു ദേവൻ തന്നെയാണ് ശ്രീകൃഷ്ണ ഭഗവാൻ. ശ്രീകൃഷ്ണ ഭഗവാന്റെ കുട്ടിക്കാലത്തുള്ള കുസൃതികളും വികൃതികളും എല്ലാം അറിയാത്തവരായി ആരാണുള്ളത്.

   

പണ്ടുകാലത്ത് മുത്തശ്ശിമാർ പറഞ്ഞു തന്ന ഓരോ കഥകളിലും ശ്രീകൃഷ്ണ ഭഗവാന്റെ ഓരോരോ കാര്യങ്ങളും നമ്മുടെ ഓർമ്മയിൽ എന്നും തങ്ങിനിൽക്കാറുണ്ട്. ഇത്തരത്തിൽ ശ്രീകൃഷ്ണ ഭഗവാനെ നിങ്ങൾ ആരാധിക്കുന്നുണ്ട് എങ്കിൽ നിങ്ങൾ നിങ്ങളുടെ വീടിനടുത്തുള്ള ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ പോയി ആരാധന നടത്തേണ്ടതാണ്. ഇത്തരത്തിൽ എല്ലാ ഏകാദശി ദിവസങ്ങളിലും ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തേണ്ടതാണ്.

അതോടൊപ്പം തന്നെ എല്ലാ വ്യാഴാഴ്ചകളിലും ശ്രീകൃഷ്ണക്ഷേത്രത്തിൽ പോവുകയും സഹസ്രനാമ പുഷ്പാഞ്ജലി അർപ്പിക്കുകയും ചെയ്യേണ്ടതാണ്. അതോടൊപ്പം തന്നെ നിങ്ങൾക്ക് ചെയ്യാവുന്ന മറ്റൊരു കാര്യമാണ് ഒരു ഇളനീർ സമർപ്പിക്കുക എന്നത്. ഇത്തരത്തിൽ ചെയ്യുകയാണ് എങ്കിൽ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്കൊപ്പം എന്നും ഉണ്ടായിരിക്കും. അതോടൊപ്പം തന്നെ ഒരു പാൽപ്പായസം കൂടി അർപ്പിക്കാനായി സാധിക്കുകയാണ് എങ്കിൽ അത്രമേൽ വലിയ കാര്യം മറ്റൊന്നില്ല എന്ന് തന്നെ പറയാനായി സാധിക്കും.

ശ്രീ കൃഷ്ണ ഭഗവാനെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യം തന്നെയാണ് പാൽപ്പായസം. നിങ്ങൾ പിഎസ്സി പരീക്ഷയ്ക്കായി ഒരുങ്ങുന്നവരാണ് എങ്കിൽ ആ പരീക്ഷ വിജയത്തിനായി ഏഴ് മലയാളം മാസം തുടർച്ചയായി ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തുകയും, ത്രിമധുരം സമർപ്പിക്കുകയും ചെയ്യേണ്ടതാണ്. അതോടൊപ്പം തന്നെ നിങ്ങളുടെ ജീവിതത്തിൽ കടങ്ങൾ ഉണ്ട് എങ്കിൽ അത് മാറി കിട്ടുന്നതിനായി ആറുമാസം തുടർച്ചയായി പഞ്ചസാര നിവേദ്യം അർപ്പിക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.