ഉത്തമനായ ഭർത്താവ് എങ്ങനെയായിരിക്കണം എന്ന് ഒരു സ്ത്രീയോട് ചോദിക്കുമ്പോൾ അല്ലെങ്കിൽ ഒരു ഭാര്യയോട് ചോദിച്ചാൽ സാധാരണയായി നമുക്ക് ലഭിക്കുന്ന മറുപടി എന്ന് പറഞ്ഞു കഴിഞ്ഞാൽ കുടുംബം നന്നായിട്ട് നോക്കണം, എന്നെയും കുട്ടികളെയും പൊന്നുപോലെ നോക്കണം അതുപോലെതന്നെ അവർക്ക് എപ്പോഴും അവരെപ്പറ്റി ഒരു കരുതൽ ഉണ്ടാകണം, ഒരു ചെറിയ സമ്പാദനശീലംമൊക്കെ ഉണ്ടാകണം കൂടാതെ മറ്റൊരു ലഹരിപദാർത്ഥങ്ങൾക്കൊന്നും അടിമപ്പെടാൻ പാടില്ല ഇത്തരത്തിലൊക്കെയാണ് സാധാരണയായി പറയാറുള്ളത്.
ഒരു കുടുംബത്തിന്റെ കെട്ടുറപ്പിനെ ആ കുടുംബത്തിന് ഗ്രഹനാഥൻ അല്ലെങ്കിൽ ആ വീട്ടിലെ പുരുഷന്മാർ ഈ ഒരു രീതിയിൽ ആയിരിക്കണം എന്നത് ഒരു പരിധിവരെ ശരിയാണ്. 27 നക്ഷത്രക്കാരിലും പൊതുവായ ചില സ്വഭാവഗുണങ്ങൾ ഉണ്ട്. ഇത്തരത്തിൽ ഒരു ഉത്തമനായ ഭർത്താവിനെ അനുയോജ്യമായ നക്ഷത്രക്കാർ ആരൊക്കെയാണ് എന്ന് നോക്കാം. പ്രധാനമായും ഏഴ് നക്ഷത്രക്കാരാണ്. ഇതിലെ ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് ചതയം നഷത്രമാണ്.
ഭാര്യയെയും ഭാര്യയുടെ കുടുംബത്തെയും വളരെയധികം ആത്മാർത്ഥമായി സ്നേഹിക്കുന്ന വ്യക്തികളാണ് ചതയം നക്ഷത്രക്കാർ. ഭാര്യയെ കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടുനടക്കുന്നവർ ആയിരിക്കും. അതുപോലെതന്നെ വളരെ നിഷ്കളങ്കമായ മനസ്സ് ആയിരിക്കും. അടുത്തത് എന്ന് പറയുന്നത് അത്തം നക്ഷത്രക്കാരാണ്. നക്ഷത്രത്തിൽ ജനിച്ച പുരുഷന്മാർ പൊതുവെ കാണുവാൻ നല്ല സുന്ദരമാർ ആയിരിക്കും.
വളരെയധികം ആത്മാർത്ഥതയുള്ള സ്നേഹം പുലർത്തുന്ന വ്യക്തികൾ ആയിരിക്കും ഇവർ. തന്നെ എപ്പോഴും കുടുംബത്തെപ്പറ്റി ഒരു കരുതലും ശ്രദ്ധയുമൊക്കെ ഉള്ളവർ ആയിരിക്കും. മൂന്നാമത്തെ നക്ഷത്രം എന്ന് പറയുന്നത് പൂയം ആണ്. സാമ്പത്തിക കാര്യങ്ങളിൽ കുറച്ച് കർക്കശക്കാരനാണ് എങ്കിലും ഭാര്യയുടെ കാര്യം ഏത് അറ്റം വരെയും ഇറങ്ങിച്ചെന്ന് ചെയ്യാൻ ശേഷിയു ള്ള നക്ഷത്രക്കാരാണ് ഇവർ. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories