കോടീശ്വരിയായപ്പോൾ ഭർത്താവിനെ ഉപേക്ഷിച്ച ഭാര്യക്ക് കിട്ടിയ പണി കണ്ടോ…

10 കോടി ലോട്ടറി അടിച്ചു കിട്ടിയപ്പോൾ ഒരു സ്ത്രീ അവരുടെ ഭർത്താവിൽ നിന്ന് വിവാഹമോചനം അപേക്ഷിച്ചുകൊണ്ട് കോടതിയെ സമീപിച്ചു. അവർക്ക് 10 കോടി ലോട്ടറിയായി അടിച്ചപ്പോൾ ഭർത്താവിനെ ഉപേക്ഷിച്ച് ആ പണം കൊണ്ട് സന്തോഷമായി ജീവിക്കാനാണ് കാലിഫോർണിയയിലുള്ള ഈ സ്ത്രീ തീരുമാനിച്ചത്. അപ്രകാരം കോടതിയെ അവർ സമീപിച്ചപ്പോഴാണ് അവരുടെ ഭർത്താവ് തന്നെ ഈ കാര്യം അറിഞ്ഞത്. അവരുടെ നിർബന്ധത്തിനു വഴങ്ങി കോടതി അവൾക്ക് ഡിവോഴ്സ് അനുവദിച്ചു കൊടുക്കുകയായിരുന്നു.

   

ഭർത്താവിന്റെ അറിവിൽ അവളുമായി യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. അവർ ഇരുവരും നല്ല ജീവിതം തന്നെയാണ് മുന്നോട്ട് കൊണ്ടുപോയിരുന്നത്. എന്നാൽ അമിതമായി തന്റെ കൈവശം ധനം വന്നപ്പോഴാണ് ഭാര്യക്ക് ഇത്തരത്തിൽ ഒരു അഹങ്കാരം സംഭവിച്ചത്. എന്നാൽ കോടതിയിൽ അവർക്ക് ഡിവോഴ്സ് അനുവദിച്ചതിനുശേഷമാണ് മറ്റൊരു കോടതിവിധി കൂടി വന്നത്. അത് അവരുടെ ജീവിതത്തിൽ വമ്പിച്ച ട്വിസ്റ്റ് തന്നെയായിരുന്നു.

അവർക്ക് വിവാഹമോചനം അനുവദിച്ചു കൊടുത്ത കോടതി തന്നെ അവരോട് മറ്റൊരു വിധി ന്യായം കൂടി പറഞ്ഞു. ഇത്രയും കാലമായി ആ സ്ത്രീ ജീവിച്ചിരുന്നത് തന്റെ ഭർത്താവിന്റെ അധ്വാനത്തിന്റെ പങ്കുപറ്റിയാണ്. അവർക്ക് പ്രത്യേകിച്ച് ഒരു ജോലിയും തന്നെ ഉണ്ടായിരുന്നില്ല. കുടുംബിനിയായ അവർ അവരുടെ ഭർത്താവിൽ നിന്ന് മാത്രമാണ് ഉപജീവനം കഴിച്ചിരുന്നത്. അതുകൊണ്ടുതന്നെ ലോട്ടറി വാങ്ങാനുള്ള പണവും അവർക്ക് ലഭിച്ചിരിക്കുന്നത് ഭർത്താവിൽ നിന്ന് തന്നെയാണ്.

അതുകൊണ്ട് ഈ ലോട്ടറി ടിക്കറ്റ് അവകാശി അവരുടെ ഭർത്താവാണെന്നായിരുന്നു കോടതിവിധി. അതുകൊണ്ട് തന്നെ ഈ ലോട്ടറിക്ക് ലഭിച്ച സമ്മാനത്തുകയും അവരുടെ ഭർത്താവിനെ അനുവദിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ആ സ്ത്രീയ്ക്ക് ആ പണത്തിൽ യാതൊരു പങ്കുമില്ല എന്ന് കോടതി വിധിച്ചു. ഭർത്താവിൽ നിന്ന് ബന്ധം വേർപെടുത്തിയതിനാൽ ഇനി ആ സ്ത്രീയ്ക്ക് ആ പണത്തിന്റെ ഒരു ഓഹരിപറ്റാൻ പോലും അനുവാദമില്ലായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.