കോടീശ്വരയോഗം ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പൂവും പ്രസാദവും ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കൂ……

നാം പലപ്പോഴും ക്ഷേത്രദർശനം നടത്തുന്നവരാണ്. എന്നാൽ ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പൂവും പ്രസാദവും നാം എന്താണ് ചെയ്യാറുള്ളത്. പലപ്പോഴും നാം ക്ഷേത്രത്തിൽ നിന്ന് ശരിയായ രീതിയിലാണോ പൂവും പ്രസാദവും വാങ്ങിക്കാറുള്ളത്. നാം ക്ഷേത്രത്തിൽ നിന്ന് പൂവും പ്രസാദവും വാങ്ങിയതിനു ശേഷം പിന്നീട് ഒന്നുകൂടി ക്ഷേത്രത്തിൽ വച്ച് തന്നെ ഭഗവാനെ നോക്കരുത്. ക്ഷേത്രത്തിൽ തൊഴുതതിനുശേഷം ക്ഷേത്രത്തിൽ ചുറ്റു ദർശനം കഴിഞ്ഞതിനുശേഷം തിരിച്ചുപോരുമ്പോൾ മാത്രമേ നാം പ്രസാദം തിരുമേനിയുടെ കയ്യിൽ നിന്ന് വാങ്ങാവൂ. ആ പ്രസാദം തിരുമേനിയിൽ നിന്ന് വാങ്ങിയതിനു ശേഷം ഭഗവാനെ തിരിഞ്ഞു നോക്കാതെ ക്ഷേത്രത്തിന് പുറത്തേക്ക് ഇറങ്ങുകയും പുറത്തുവന്നതിനുശേഷം മനസ്സിൽ ഭഗവാനെ വിചാരിച്ചുകൊണ്ട് നെറ്റിയിൽ ചന്ദനം ചാർത്തുകയും സ്ത്രീകൾ ആണെങ്കിൽ ക്ഷേത്രത്തിൽ നിന്ന് കിട്ടുന്ന പുഷ്പം തലയിൽ ചൂടുകയും പുരുഷന്മാരാണെങ്കിൽ ചെവിയിലോ ശിരസ്സിലോ എവിടെയാണ് താൽപര്യം എന്ന് അനുസരിച്ച് അവിടെ ചൂടുകയും ചെയ്യണം.

   

ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന പൂവും ബസ്മവും നാം വീട്ടിലെത്തിയതിനു ശേഷം എവിടെയാണ് സൂക്ഷിക്കാറ്. ചിലരെല്ലാം ക്ഷേത്രത്തിൻറെ ഭിത്തിയിൽ മഞ്ഞളും കളഭവും എല്ലാം തേച്ചു വയ്ക്കാറുണ്ട്. ചിലരെല്ലാം ക്ഷേത്രത്തിന്റെ മതിലിനെ ഓരത്തായി ഇത് ഉപേക്ഷിച്ചു പോവാറുണ്ട്. എന്നാൽ ഇതൊന്നും ശരിയായ കാര്യമല്ല. ക്ഷേത്രത്തിൽ നിന്ന് കിട്ടുന്ന പൂവും പ്രസാദവും വീട്ടിലെത്തുന്നത് വരെ നാം ഭക്തിയായി സൂക്ഷിക്കേണ്ട ഒന്നാണ്.

വീട്ടിൽ വന്നതിനുശേഷം പൂജാമുറിയിൽ ഈ പ്രസാദം വയ്ക്കുന്നത് നല്ലതല്ല എന്ന് പറയുന്നവരുണ്ട്. എന്നാൽ പൂജാമുറിയിൽ തന്നെയാണ് ഈ പ്രസാദം സൂക്ഷിക്കേണ്ടത്. ഭഗവാനെ അർപ്പിച്ചതായതുകൊണ്ട് ഇത് പൂജാമുറിയിൽ ഉള്ള ദേവി ദേവന്മാരുടെ ചിത്രത്തിനു മുൻപിൽ നാം സമർപ്പിക്കരുത്. ഈ കൊണ്ടുവരുന്ന പ്രസാദവും പൂവും അവിടെ സൂക്ഷിച്ചു വെച്ചിട്ടുള്ള ഏതെങ്കിലും പാത്രത്തിലോ പൂജാമുറിയുടെ ഒരു ഓരത്തോ കൊണ്ടുവക്കേണ്ടതാണ്. പൂജാമുറിയിൽ അല്ലാതെ ചിലരെല്ലാം വീട്ടിൽ മേശയിലോ മുറിയിലോ സൗകര്യപ്പെടുന്ന.

എവിടെയെങ്കിലും ഇത് ഉപേക്ഷിക്കാറുണ്ട്. എന്നാൽ ഇതെല്ലാം ശരിയായ ഒരു കാര്യമല്ല. ക്ഷേത്രത്തിൽ നിന്ന് പ്രസാദം ലഭിച്ചതിനുശേഷം നാം വീട്ടിലേക്ക് തന്നെയാണ് വന്നു കേറേണ്ടത്. വരുന്ന വഴിയിൽ കാണുന്നവരോട് എല്ലാം സംസാരിച്ചു നിൽക്കുകയോ കാണുന്ന വീടുകളിൽ എല്ലാം കയറുകയോ ചെയ്യുന്നത് ഒട്ടും ശുഭകരമല്ല. ഇത്തരത്തിൽ കൊണ്ടുവന്ന പൂജാമുറിയിൽ സൂക്ഷിച്ച് ഉണങ്ങിയ പുഷ്പങ്ങൾ എല്ലാം നമ്മുടെ വീടിൻറെ ഈശാന കോണിലായി കുഴിച്ചിടുകയാണ് ചെയ്യേണ്ടത്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.