Varicose Vein : ലെസർ എന്ന് പറയുന്നത് വളരെ അധികം പ്രചാരണത്തിൽ ഉള്ള ഒരു വാക്ക് ആണ്. പലതരത്തിലുള്ള ലെസർ മെഷിനുകൾ ഉണ്ട്. കാർബൺ ഡയോക്സൈഡ് എന്ന് പറയുന്ന CO2 മിഷൻ, YAG ലേസർ എന്നിങ്ങനെ പലതരത്തിലുള്ള ലേസറുകൾ. ലെസറിന്റെ ഉപയോഗം വരുന്നത് പ്രധാനമായിട്ടുള്ള കാര്യം എന്ന് പറയുന്നത് ഞരമ്പുകൾ പിടച്ച് കിടക്കുന്ന വെരികൊസ് വെയിൻ.
വെരിക്കോസ് വെയിൻ വന്നു കഴിഞ്ഞാൽ വീർത്ത കിടക്കുന്ന രക്തക്കുഴലുകൾ മാറ്റുക എന്നതാണ് പ്രധാനപ്പെട്ട ഒരു ചികിത്സാരീതി. അത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മൾ അതിന്റെ ഗ്രേയ്ഡ് എന്ന് പറയും. ആദ്യത്തെ ഒരു സ്റ്റേജിലൊക്കെ ആണ് എങ്കിൽ മരുന്നുകൊണ്ട് മാറ്റാം. അതല്ല അത് കഴിഞ്ഞിട്ട് മൂന്ന് നാല് ഗ്രേഡ് ആണ് എങ്കിൽ മാത്രമേ ലേസറിന്‍റെ ഉപയോഗം വരുന്നത്. ചെറിയ നീഡിൽ ഉപയോഗിച്ച് തന്നെ ഫൈബർ അകത്തേക്ക് കടത്തിവിടുവാനായി സാധിക്കും.
ഏതോക്കെ ഭാഗത്താണോ രക്തക്കുഴലുകൾക്ക് കേട് ഉള്ളത് എങ്കിൽ അതിനെ ചൂടാക്കിയത് പൊട്ടിച്ച് കളയാവുന്നതാണ്. ഞരമ്പ് കൂടുതലായി വെറുതെയാണ് ഞരമ്പ് പിടച്ചിൽ ഉണ്ടാകുന്നത്. ഇങ്ങനെ ഉണ്ടാകുന്ന കാലിന്റെ താഴെ വ്രണങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അതിനെയൊക്കെ പൂർണ്ണമായി മാറ്റുവാൻ ആയിട്ട് ഈ ലെസർ പ്രയോഗത്തിലൂടെ സാധ്യമാകും. വളരെ അധികരിച്ചുള്ള കേസുകൾ ആണ് എന്നുണ്ടെങ്കിൽ കീ സർജറി ചികിത്സ സഹായം തേടും.
സാധാരണ കാണുന്ന മൂന്ന് നാല് സ്റ്റേജിൽ കിടക്കുന്ന വെരികോസ് വെയിൻ ആണെങ്കിൽ ലേസർ ട്രീറ്റ്മെന്റിലൂടെ ഉപയോഗിച്ച് പരിഹരിക്കാൻ ആകും എന്നതാണ്. ആകെ ഒരു ചെറിയ നീഡിൽ കുത്തിയ പാട് മാത്രമേ ഉണ്ടാവുകയുള്ളൂ ഓപ്പറേഷൻ ചെയ്യുന്നതുപോലെ കീറലും സ്റ്റിച്ച് ഇടലും അങ്ങനെയൊന്നും തന്നെ ഉണ്ടാവുകയില്ല. കൂടുതൽ വിശദവിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs