ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് യൂറിക് ആസിഡ്. രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് അത്രയേറെ നല്ലതല്ല. കൊളസ്ട്രോൾ പോലെ ഒട്ടനവധി ആളുകൾ ഏറെ പേടിക്കുന്ന രോഗമാണ് യൂറിക് ആസിഡ്. യൂറിക് ആസിഡ് കൂടുന്നതുകൊണ്ട് കിഡ്നി സ്റ്റോണും അതുപോലെതന്നെ ജോയിൻ പേയിനുകളും ഗൗട്ടും കൊണ്ട് ഉള്ള പ്രശ്നങ്ങൾ ബുദ്ധിമുട്ടുന്നവർ ഏറെയാണ്.
യൂറിക് ആസിഡ് കൂടുന്നത് നമ്മുടെ കരളിൽ പ്രോട്ടീൻ മെറ്റബോളിസത്തിന്റെ ഡയജിഷൻ ഉണ്ടാകുന്ന സമയത്ത് ശരീരത്തിൽ ഉണ്ടാകുന്ന ഒരു ബൈ പ്രോഡക്റ്റ് ആണ് യൂറിക് ആസിഡ്. സാധാരണഗതിയിൽ വൃക്ക അരിച്ച് പുറത്ത് കളയുന്നു. അമിതമായി നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് ഉണ്ടായാലോ നമ്മുടെ കിഡ്നി ഇതിനെ പുറത്തേക്ക് കളയുന്നതിന് അളവ് കുറഞ്ഞാലും രക്തത്തിൽ യൂറിക് ആസിഡ് കൂടാറുണ്ട്. സാധാരണ യൂറിക്കാസിഡ് കൂടിയാൽ അത് പല ലക്ഷണങ്ങൾ കാണിക്കാറില്ല. പക്ഷേ ജോയിൻ പേയിനുകൾ വന്നു കഴിഞ്ഞാൽ അത് മാറുവാൻ വളരെയേറെ പ്രയാസകരമാണ്.
സാധാരണഗതിയിൽ യൂറിക് ആസിഡ് ബുദ്ധിമുട്ടുകൾ വന്നാൽ ഡോക്ടർമാരെ കണ്ട് മരുന്നുകൾ കഴിക്കുകയാണ് ചെയ്യുക. യൂറിക് ആസിഡ് എന്ന പ്രശ്നത്തിന് എങ്ങനെ എളുപ്പം പരിഹാരം നേടാൻ സാധിക്കും എന്ന് നോക്കാം. അതിനായി ഒരു അച്ച് ബെല്ലം എടുക്കുക. ബെല്ലം എന്നത് ശരീരത്തിന് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്. പഞ്ചസാരയെക്കാൾ ഏറ്റവും ഗുണം ചെയ്യുന്ന ഒന്നാണ് വെള്ളം എന്ന് പറയുന്നത്. ഷുഗർ പേഷ്യൻസുകൾ വരെ കഴിക്കുന്ന ഒന്നാണ്.
ബെല്ലത്തിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ നിങ്ങൾ അറിയുകയാണെങ്കിൽ പിന്നീട് ദൈനംദിന ജീവിതത്തിൽ ഇത് തുടർച്ചയായി കൊണ്ടുപോകും. നമ്മുടെ ശരീരത്തിലെ ഇരുമ്പ് സദ്യ അധികരിക്കപ്പെടുവാനും അതുപോലെതന്നെ പോലത്തെ പ്രശ്നങ്ങളെയൊക്കെ തടഞ്ഞു നിർത്തുവാനും ഏറ്റവും കൂടുതൽ ഹെൽപ്പ് ചെയ്യുന്ന ഒരു ഇൻഗ്രീഡിയന്റാണ് ശർക്കര എന്ന് പറയുന്നത്. ശർക്കരയിൽ സത്തുക്കൾ അനവധിയാണ് അടങ്ങിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/87vYJDNuWJ8