മുടികൊഴിച്ചിൽ മാറുവാനും അകാലനരയെ തടയുവാനും ആയി ഈയൊരു എണ്ണ ഉപയോഗിച്ചു നോക്കൂ.. | Premature Aging Can Be Prevented.

Premature Aging Can Be Prevented : തലമുടി നരയ്ക്കുക എന്നത് പണ്ട് പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഒരു പ്രശ്നം ആയിരുന്നു. എന്ന കൊച്ചു കുട്ടികളിൽ പോലും ഈ പ്രശ്നം കണ്ടുവരുന്നു. തലമുടി അകാല നരയെ തടയുവാനായി വൈറ്റമിൻ ബി 12 ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണം കഴിക്കുക എന്നത് വളരെ അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്. നിങ്ങളുമായി പരിചയപ്പെടുത്തുന്നത് മുടി അകാലമായി നരക്കുന്നത് തടയുവാനും മുടിക്ക് നല്ല വളർച്ച ഉണ്ടാകുവാനും ഈ ഒരു എന്ന ഉപയോഗിച്ചാൽ മതി.

   

മുടിയുടെ വേര് മുതൽ കറുപ്പ് നിറം വരുന്ന ഒരു എണ്ണയാണ്. എണ്ണ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. എത്രയാണോ നിങ്ങൾ ഈ ഈയൊരു എണ്ണ തയ്യാറാക്കി എടുക്കുന്നത് എങ്കിൽ അതനുസരിച്ച് വെളിച്ചെണ്ണ ചട്ടിയിലേക്ക് ഒഴിക്കാവുന്നതാണ്. ഇപ്പോൾ ഇതിലേക്ക് 250 എം എൽ വേർജിൻ വെളിച്ചെണ്ണ ഒഴിക്കുക.

മുടികളുടെ വേരുകൾ സ്ട്രോങ്ങ് ആകുവാൻ ഏറെ സഹായിക്കുന്നു. ഇത് മുടിയുടെ വേരുകൾ ഉത്തേജിപ്പിക്കുകയും അകാലനരയെ തടയുകയും ചെയ്യുന്നു. എണ്ണ നല്ലതുപോലെ തെളിച്ച് വരുമ്പോൾ ഇതിലേക്ക് 2 സ്പൂൺ ഉലുവ പൊടിച്ചത് ചേർത്ത് കൊടുക്കാം. ഉലുവയിൽ നിക്കോട്ടിക് ആസിഡ് കൂടുതലായി അടങ്ങിയിട്ടുണ്ട്. മുടിയുടെ ധാരാളമായി ദുരിതപ്പെടുത്തുന്നു. അടങ്ങിയിരിക്കുന്ന ഘടകം വളരെയേറെ സഹായിക്കുന്നു.

ഇനി ഈ ഒരു എണ്ണയിലേക്ക് അടുത്തതായി ചേർക്കുന്നത് രണ്ട് ടേബിൾ സ്പൂൺ കരി ജീരകം പൊടിച്ചതാണ്. മുടി നല്ല കറുത്ത നിറത്തിൽ ആകുവാനുള്ള കഴിവ് കരിംജീരകത്തിൽ ഉണ്ട്. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മൈലാഞ്ചി പൊടിയും കൂടി ചേർത്തു കൊടുക്കാം. രാത്രി മുഴുവൻ റെസ്റ്റിനായി വെക്കാവുന്നതാണ്. ചേർത്ത ചേരുവകളിലെ പോഷകങ്ങൾ എണ്ണയിലേക്ക് ഇറങ്ങുവാനാണ് ഇങ്ങനെ ഒരു ദിവസം മുഴുവൻ വെക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ നിൽക്കുന്നത് വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *